Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഹൃദയമിടിപ്പ് പോലെ നീ എന്നും കൂടെ വേണം …..മൃദുലയെക്കുറിച്ച് യുവ കൃഷ്ണ പറയുന്നു….| Actor Yuva Krishna about Mrudula Vijay

യുവ കൃഷ്ണയും മൃദുല വിജയും സ്‌ക്രീനില്‍ ഒന്നിച്ച് വരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 5, 2025, 09:05 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുവ കൃഷ്ണയും മൃദുല വിജയും സ്‌ക്രീനില്‍ ഒന്നിച്ച് വരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. അവസരം വന്നാല്‍ അത് സംഭവിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാണ് അത് യാഥാര്‍ത്ഥ്യമാവുക എന്നത് അറിയില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. പുതിയ പരമ്പരയുമായി ബന്ധപ്പെട്ട തിരക്കിലാണ് രണ്ടുപേരും.

ഇഷ്ടം മാത്രമിലൂടെയായി ആഗ്രഹിച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മൃദുല വിജയ്. മകള്‍ ജനിച്ച ശേഷം അമ്മ വേഷത്തിലേക്കും സഹനായികയുമായാണ് മിക്കവരും വിളിക്കുന്നത്. കുറച്ചുകാലം കൂടി നായികാവേഷം ചെയ്യാനാണ് ആഗ്രഹമെന്നും മൃദുല പറഞ്ഞിരുന്നു.അഭിയുടെയും ജാനകിയുടെയും വീട് എന്ന സീരിയലിലാണ് യുവ കൃഷ്ണ ഇപ്പോള്‍ അഭിനയിച്ച് വരുന്നത്.

മികച്ച പിന്തുണയുമായി മുന്നേറുകയാണ് പരമ്പര. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും മൃദുലയും യുവയും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അത്രയധികം സമയം കിട്ടുന്നില്ല. അതാണ് ഞങ്ങളൊന്നിച്ച് വ്‌ളോഗുകള്‍ ചെയ്യാത്തതെന്നായിരുന്നു ഇരുവരും പറഞ്ഞത്.

മകളുടെ കൂടെ ചെലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ലെന്ന സങ്കടമുണ്ട്. അക്കാര്യത്തില്‍ മാത്രം മൃദുല തന്നോട് പരാതി പറയാറുണ്ടെന്നും യുവ വ്യക്തമാക്കിയിരുന്നു. മൃദുലയോടൊപ്പം ചേര്‍ന്നുനിന്നുള്ളൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യുവ. ഹൃദയത്തിന് ഇടിപ്പ് എന്ന പോലെ എനിക്ക് നിന്നെ വേണം എന്നായിരുന്നു യുവ മൃദുലയോട് പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. എന്നും ഇതുപോലെ ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കൂയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇവരുടെ മകളായ ധ്വനിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്.

കുറേ കുട്ടികള്‍ വേണമെന്നായിരുന്നു നേരത്തെ ആഗ്രഹിച്ചത്. ഒരു പ്രസവം കഴിഞ്ഞതോടെ അത് മാറി. ലേബര്‍ റൂമില്‍ ഏട്ടനും കൂടെയുണ്ടായിരുന്നു. ഡോക്ടര്‍ പറയുന്നതല്ല, ഏട്ടന്റെ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്. ആ സാന്നിധ്യം അത്രയേറെ ആശ്വാസമായിരുന്നു. പ്രസവ ശേഷവും കുറച്ച് ദിവസം ബുദ്ധിമുട്ടുകളായിരുന്നു. വേദനസംഹാരി മരുന്നുകളൊന്നും കഴിക്കാന്‍ പറ്റില്ലായിരുന്നു. മുറിവുകള്‍ കരിയാനും സമയം എടുത്തിരുന്നു.

ആദ്യത്തെ കുറച്ച് ദിവസം ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ മകളോടൊപ്പമുള്ള ഓരോ നിമിഷവും മനോഹരമാണെന്ന് മൃദുല പറഞ്ഞിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കിലേക്ക് മൃദുലയും യുവയും വന്നപ്പോള്‍ മകളും കൂടെയുണ്ടായിരുന്നു. പാട്ടും മിമിക്രിയുമൊക്കെ അവള്‍ക്കും ഇഷ്ടമാണ്. പറ്റുന്ന പോലെ ചെയ്യാറുണ്ടെന്നുമായിരുന്നു മൃദുല പറഞ്ഞത്.

content highlight: Actor Yuva Krishna about Mrudula Vijay

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: Anweshanam.comYUVA KRISHNAMRUDULA VIJAY

Latest News

പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവെച്ചു | Appointment of relative in personnel staff; Sunny Joseph’s brother-in-law resigns

സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട് | The nation bids farewell to Salim Kumar

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies