Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മെഷീൻ തകരാർ; തിരുവനന്തപുരം മെഡിക്കൽ കോളജിൽ റേഡിയേഷന്‍ ചികിത്സക്കെത്തുന്നവരെ തിരിച്ചയക്കുന്നു | Trivandrum MCH

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 17, 2025, 10:25 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കാൻസർ ചികിത്സയ്ക്കായി എത്തുന്ന രോഗികളെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കും മറ്റു ജില്ലകളിലെ മെഡിക്കൽ കോളജുകളിലേക്കും അയക്കുന്നതായി പരാതി. കാൻസർ റേഡിയേഷൻ ചികിത്സയ്ക്കായി ഉള്ള രണ്ടു ഉപകരണങ്ങളിൽ ഒന്ന് കേടായത് അറ്റകുറ്റപ്പണി വൈകുന്നതാണ് പ്രശ്നം. ദിവസങ്ങളായി കേടായി കിടക്കുന്ന ഉപകരണം ആരോഗ്യവകുപ്പുമായി സഹകരിക്കുന്ന ഏജൻസിയാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഏജൻസിയെ വിവരം അറിയിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവർ ഇടപെടുന്നില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകാനായി ഉപയോഗിക്കുന്ന ത്രീഡൈമെൻഷൻ, ടു ഡൈമെൻഷൻ എന്നിങ്ങനെയുള്ള രണ്ടു ഉപകരണങ്ങളാണ് ഉള്ളത്. ഇതിൽ ത്രീ ഡൈമെൻഷൻ ഉപകരണം കേടായി. അറ്റകുറ്റപണിക്ക് 75 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഇത് ലഭിക്കാത്തതിനാലാണ് അറ്റകുറ്റപണി നടത്താത്തതെന്നും പരാതി ഉണ്ട്. മുൻപ് കേടായ ഉപകരണം അറ്റകുറ്റപണി നടത്താതെ വെറുതെ കിടന്ന് പ്രവർത്തനരഹിതമായിരുന്നു. ഒരു ദിവസം 30 ഓളം പേരാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.

ഓരോരുത്തർക്കും റേഡിയേഷനായി 20 മിനിറ്റോളം എടുക്കും. ഉപകരണം കേടായതോടെ വരുന്നവരെ മുഴുവൻ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേക്കും മറ്റു ജില്ലകളിലെ സർക്കാർ മെഡിക്കൽ കോളജുകളിലേക്കുമാണ് അയക്കുന്നത്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് സൗകര്യം ഉള്ളവർക്ക് വലിയ തുക മുടക്കാതെ മറ്റിടങ്ങളിൽ ഈ ചികിത്സ നടത്താൻ സാധിക്കും. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നവരിൽ ഭൂരിപക്ഷത്തിനും ഇൻഷുറൻസ് സൗകര്യമില്ല. അതിനാൽ വലിയ തുക മുടക്കി റേഡിയേഷൻ ചികിത്സ നടത്തേണ്ടി വരുന്നു. ആശുപത്രിയിലെ ഉപകരണം കേടായതോടെ ഭൂരിപക്ഷത്തിന്‍റെയും ചികിത്സ മുടങ്ങി. ദിവസങ്ങളായി ചികിത്സ തേടി എത്തുന്നവരെ മടക്കി അയക്കുന്നതായാണ് വിവരം. അതേസമയം, ഏജൻസിയെ അറിയിച്ചതിനാൽ അവർ വന്ന് അറ്റകുറ്റപ്പണി നടത്തി ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ReadAlso:

ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം

മഴക്കെടുതി: നഷ്ടപരിഹാരം അനുവദിച്ച് സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

ശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | kerala rains holiday for 5 districts

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Tags: Anweshanam.comMCH

Latest News

യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം; 2022ന് ശേഷമുള്ള വലിയ ആക്രമണം, 30 പേർ കൊല്ലപ്പെട്ടു | Houthi attacks kill at least 30 Yemeni government troops

സ്കൂൾ വാന്‍ കനാലിലേക്ക് തെന്നിവീണു, 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി. ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കേരള സര്‍വകലാശാല സെന്ററുകളിലെ ബാനറുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം’; നിര്‍ദേശവുമായി വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ | Banners at Kerala University centres must be removed within 24 hours’; VC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies