Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘ ഭഗവന്ത് മന്‍ ഡമ്മി മുഖ്യമന്ത്രി’; ഡല്‍ഹി നേതാക്കള്‍ക്കെതിരെ പഞ്ചാബ് ആപ്പില്‍ എതിര്‍പ്പ് ഉയരുന്നു | Opposition rises in Punjab app against Delhi leaders

ഡല്‍ഹിയില്‍ നിന്നുള്ളവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 08:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി പഞ്ചാബ് ആംആദ്മി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍. ഡല്‍ഹി നേതാക്കള്‍ ‘പാരച്യൂട്ടി’ലൂടെ തങ്ങളുടെ അടുപ്പക്കാരെ പല സര്‍ക്കാര്‍ പദവികളിലും പാര്‍ട്ടി പദവികളിലും നിയമിക്കുകയാണെന്ന് ഈ നേതാക്കള്‍ ആരോപിക്കുന്നു. ജൂണ്‍ 19ന് സംസ്ഥാനത്തെ ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ടുള്ള വിമര്‍ശനം ശക്തമായിരിക്കുന്നത്. ഞായറാഴ്ച പാര്‍ട്ടി മഹിളാ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന പ്രീതി മല്‍ഹോത്രയെ സ്ഥാനത്ത് നിന്ന് മാറ്റി എംഎല്‍എയായ അമന്‍ദീപ് കൗറിനെ നിയമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രീതി രംഗത്തെത്തിയിരുന്നു.

‘ഡല്‍ഹിയില്‍ നിന്നുള്ളവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു ഡമ്മി മുഖ്യമന്ത്രിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ പാര്‍ട്ടി ചരിത്രമായി മാറും.’, പ്രീതി പറഞ്ഞു. ‘ഡല്‍ഹി’ ഇടപെലിനെതിരെ പ്രീതി തിങ്കളാഴ്ച പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ‘ഡല്‍ഹി ആപ് നേതൃത്വത്തിനെതിരായ യുദ്ധം’ എന്ന പേരില്‍ പ്രീതി നടത്തിയ പ്രക്ഷോഭത്തിനെതിരെ ആപ് നേതൃത്വം രംഗത്തെത്തിയിരുന്നു. നേരത്തെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ് ദേശീയ വക്താവ് റീന ഗുപ്തയെ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണായി നിയമിച്ചിരുന്നു. പ്രീതിയെ മാറ്റുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആപ് ദിബ്ര ബ്ലോക്ക് പ്രസിഡന്റ് ഇന്ദര്‍ജിത് സിംഗ് മൗഡ്ഗില്‍ പാര്‍ട്ടി നിലപാടുകളില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു.

താന്‍ ആപ്പിന് വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തന്റെ പോക്കറ്റില്‍ നിന്ന് 10 ലക്ഷം രൂപയോളം ചെലവഴിച്ചു. പഞ്ചാബ് സര്‍ക്കാരിലെ വിവിധ പദവികളില്‍ ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കളെ നിയമിക്കുന്നത് സങ്കടകരമാണെന്നും ഇന്ദര്‍ജിത് സിംഗ് മൗഡ്ഗില്‍ പറഞ്ഞു. മുന്‍ വക്താവ് ഇഖ്ബാല്‍ സിംഗും പാര്‍ട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ 10 ഗവണ്‍മെന്റ് ബംഗ്ലാവുകളുടെ നിയന്ത്രണം അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കൈയ്യടക്കിയിരിക്കുകയാണെന്ന് ഇഖ്ബാല്‍ സിംഗ് ആരോപിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയും മുതിര്‍ന്ന ആപ്പ് നേതാവ് സന്ദീപ് പതക്കിന്റെ മുന്‍ സെക്രട്ടറിയുമായ ദീപക് ചൗഹാനെ പഞ്ചാബ് വന്‍കിട വ്യവസായ ബോര്‍ഡ് ചെയര്‍പേഴ്‌സണാക്കിയതും ഡല്‍ഹി സ്വദേശിയായ ആപ് നേതാവ് കമല്‍ ബന്‍സാലിനെ പഞ്ചാബ് തിരാത് യാത്ര സമിതി ചെയര്‍പേഴ്‌സണാക്കിയതും സംസ്ഥാനത്തെ ആപ്പ് പ്രവര്‍ത്തകരെ വലിയ അതൃപ്തിയിലേക്ക് നയിച്ചിട്ടുണ്ട്.

STORY HIGHLIGHT :  Opposition rises in Punjab app against Delhi leaders

ReadAlso:

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

ബ്രിക്‌സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; നന്ദിയറിയിച്ച് മോദി

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

Tags: LATEST NEWSMANISH SISODIAnationalnational newsBHAGWANT MANNanwehsanam.comArvind KejriwalAAPPunjab

Latest News

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സി.പി.എം വിശാല സംസ്ഥാന സമിതി: പൊതുചർച്ച ഇന്ന് അവസാനിക്കും; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies