സമരക്കാരുടെ ആവശ്യം കളക്ടർ അംഗീകരിച്ചു; നിലമ്പൂർ ആദിവാസി ഭൂസമരം അവസാനിച്ചു
മലപ്പുറം: നിലമ്പൂരിൽ ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ 314 ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ആദിവാസി ഭൂസമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം ആദിവാസികൾക്ക് 50 സെന്റ് ഭൂമി നൽകാം...