Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജയില്‍ വകുപ്പില്‍ 101 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ മാരുടെ പാസിങ്ങ് ഔട്ട് പരേഡ് വ്യാഴാഴ്ച

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2025, 04:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജയില്‍ വകുപ്പിലെ 101 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ മാരുടെ പാസിങ്ങ് ഔട്ട് പരേഡ് വ്യാഴാഴ്ച രാവിലെ 8 മണിക് പേരൂര്‍ക്കട SAP പരേഡ് ഗ്രൗണ്ടില്‍ വെച്ചു നടക്കും. പാസിങ്ങ് ഔട്ട് പരേഡില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. പഴയ കാലങ്ങളില്‍ തടവുകാരുടെ പരിപാലനം എന്നത് അവര്‍ ഏര്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് തുല്യമായ ശിക്ഷ പ്രതികാര ഭാവേന മടക്കിക്കൊടുക്കുക, സ്വാതന്ത്യം തടസ്സപ്പെടുത്തുക തുടങ്ങിയ ഭയപ്പെടുത്തുന്ന ശിക്ഷാരീതികളായിരുന്നു അവലംബിച്ചിരുന്നത്. കാലക്രമേണ ഈ സമീപനത്തില്‍ നിന്നും മാറി ആധുനിക രീതികളായ സുരക്ഷ, തിരുത്തല്‍, മാനസ്സാന്തരം, ക്ഷേമം, പുനരധിവാസം, സമൂഹപുനപ്രവേശനം എന്നീ രീതികളിലോട്ട് മാറിയിട്ടുണ്ട്.

പണ്ട് കാലത്ത് ഉപയോഗിച്ചു കൊണ്ടിരുന്ന കുറ്റവാളികള്‍, തടവുകാര്‍ എന്നീ പദങ്ങള്‍ മാറ്റി അവരെ അന്തേവാസികള്‍ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങിയത് ഇത്തരത്തിലുള്ള മാറ്റത്തിന്റെ തുടക്കമാണ്. ശാസ്ത്രീയവും പുരോഗമനപരവുമായ തെറ്റുതിരുത്തല്‍ പ്രക്രിയകളെക്കുറിച്ച് അറിവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക എന്നുള്ള ഉദേശത്തോടുകൂടിയാണ് നിലവില്‍ സിക്ക പ്രവര്‍ത്തിച്ചു വരുന്നത്.കൂടാതെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉത്തരവാദിത്വബോധം വളര്‍ത്തുക,ഔദ്യോഗികപരവും സാംസ്‌ക്കാരികപരവുമായ കാര്യങ്ങളില്‍ ക്രിയാത്മകവും വിശാലവുമായ സമീപനം സൃഷ്ടിക്കുക, ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും തൊഴില്‍നൈപുണ്യവും പരിഷ്‌ക്കരിക്കുക തുടങ്ങി ഒട്ടനവധി മേഖലകളില്‍ സിക്കയില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നു.

തടവുകാരുടെ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് ഊന്നല്‍ നല്‍കി അവരെ ഉത്തമപൗരന്‍മാരാക്കി സമൂഹത്തിന് മടക്കി നല്‍കുന്നതിന് പര്യപ്തമായ പരിശീലന പരിപാടി ആവിഷ്‌ക്കരിക്കുന്നതിനായി വിവധതലത്തിലുള്ള ഗവേഷണപരിപാടികള്‍ക്ക് ശേഷം ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സമഗ്രമായ പരിശീലനപദ്ധതി തയ്യാറാക്കുകയുണ്ടായി. ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലന കാലയളവില്‍ പ്രിസണ്‍ നിയമങ്ങളും ചട്ടങ്ങളും , കുറ്റശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍, വിക്റ്റിമോളജി, ശിക്ഷാ ശാസ്ത്രം, അടിസ്ഥാന മനശാസ്ത്രം, പ്രാഥമിക സാമൂഹ്യശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, ശിക്ഷാ നിയമങ്ങള്‍, ഇന്ത്യന്‍ ഭരണഘടന, മനുഷ്യാവകാശം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനം, പ്രഥമശുശ്രൂഷ, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സിക്കയില്‍ നിന്നുളള ലക്ചറര്‍മാരും മറ്റ് ഗസ്റ്റ് ലക്ചറര്‍മാരും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിയെടുത്ത് വരുന്ന രണ്ട് ഉദ്യോഗസ്ഥരും കൂടാതെ പരിചയസമ്പന്നരായ ജയില്‍ വകുപ്പിലെ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരും ചേര്‍ന്ന സംഘമാണ് ഔട്ട്‌ഡോര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ കാരാട്ടെ, നീന്തല്‍, യോഗ, ഡ്രൈവിംഗ്, കമ്പ്യൂട്ടര്‍ എന്നിവയിലും വിദഗ്ദ്ധ പരിശീലനം നല്‍കിയിട്ടുളളതാണ്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ ട്രെയിനിങ്ങ് സെന്ററുകളിലെ യഥാക്രമം 46,12,9 എന്നീ ബാച്ചുകളുടെ അടിസ്ഥാനപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളതാണ്. 25.09.25 ന് രാവിലെ 08.30 മണിക്ക് തിരുവനന്തപുരം പേരൂര്‍ക്കട സ്‌പെഷ്യല്‍ ആംഡ് പോലീസ് (SAP) ഗ്രൌണ്ടില്‍ വച്ച് നടക്കുന്ന സംയുക്ത പാസ്സിംഗ് ഔട്ട് പരേഡില്‍ തിരുവനന്തപുരം സിക്കയിലെ 55 അസി.പ്രിസണ്‍ ഓഫീസര്‍മാരും കണ്ണൂര്‍ സിക്ക എക്സ്റ്റന്‍ഷന്‍ സെന്റിലെ 45 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരും ഉള്‍പ്പെടെ 101 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ട്രെയിനികളാണ് പാസ്സിംഗ് ഔട്ടില്‍ പങ്കെടുക്കുന്നത്.

CONTENT HIGH LIGHTS; Passing out parade of 101 Assistant Prison Officers in the Prison Department on Thursday

ReadAlso:

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സി.പി.എം വിശാല സംസ്ഥാന സമിതി: പൊതുചർച്ച ഇന്ന് അവസാനിക്കും; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു | CPIM leader Baby John has passed away

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

Tags: ANWESHANAM NEWSPassing Out ParadeAPOSAP GROUND PEROORKADAkerala prisonsjail

Latest News

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി | There may be no power restrictions in the state today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies