Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇന്ത്യയിൽ കാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 14, 2025, 07:54 pm IST
Is wrong lifestyle the main cause of cancer?

Is wrong lifestyle the main cause of cancer?

WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നേരത്തത്തെക്കാള്‍ ഇന്ത്യയില്‍ കാൻസര്‍ രോഗം പിടിപെടുന്നതില്‍ വര്‍ധനവുണ്ടായെന്നും എന്നാല്‍ അതിനെക്കാള്‍ മരണത്തില്‍ വൻ വര്‍ധനവുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ കേസുകള്‍ ഉണ്ടാകുന്നതിനെക്കാള്‍ കൂടുതല്‍ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2025 ഡിസംബർ 5ന് മന്ത്രി പ്രതാപറാവു ജാദവ് ലോക്‌സഭയിൽ നൽകിയ മറുപടി പ്രകാരം, 2015ല്‍ രേഖപ്പെടുത്തിയ കാൻസര്‍ കേസുകള്‍ 13.9 ലക്ഷത്തിൽ നിന്ന് 2024ൽ 15.3 ലക്ഷമായി വർദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് 10.4% വർദ്ധനവാണ്. അതേ കാലയളവിൽ, മരണനിരക്ക് 6.8 ലക്ഷത്തിൽ നിന്ന് 8.7 ലക്ഷമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. 28.6% വർദ്ധനവാണുണ്ടായത്.

2015ൽ 49% ശതമാനമായിരുന്നു മരണനിരക്കെങ്കില്‍ 2024ൽ 57% ശതമാനമായി ഉയര്‍ന്നു. രോഗികളിൽ വലിയൊരു പങ്കും ഇപ്പോള്‍ മരിക്കുന്നുവെന്നാണ് ഈ ഡാറ്റകൊണ്ട് സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററിയുടെ (IARC) കണക്കും ഉറപ്പിക്കുന്നു. കാൻസർ കേസുകളുടെ എണ്ണം ഒരു ലക്ഷം ജനസംഖ്യയെടുത്ത് പരിശോധിച്ചു ക‍ഴിഞ്ഞാല്‍ ഇന്ത്യയിൽ (98.5) ചൈന (201.6) അമേരിക്ക (367) എന്നിങ്ങനെയാണ്.

2024ൽ ദേശീയ ശരാശരിയില്‍ ഒരു ലക്ഷം ജനസംഖ്യയെ എടുത്ത് പരിശോധിച്ചു ക‍ഴിഞ്ഞാല്‍ 109 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സംസ്ഥാനതല കണക്കുകളിൽ വലിയ വ്യത്യാസമുണ്ട്. ഏറ്റവും ഉയർന്ന പ്രതിശീർഷ കാൻസർ നിരക്ക് കേരളത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം ജനസംഖ്യ എടുത്താല്‍ അതില്‍ കേരളത്തില്‍ 170 പേര്‍ക്ക് കാൻസറുണ്ടാകും. മിസോറാം (169) , ആന്ധ്രാപ്രദേശ് (144), കർണാടക(139), തെലങ്കാന (137) എന്നിങ്ങനെയാണ്.

തമിഴ്‌നാട് 128, ഡൽഹി (131), പഞ്ചാബ് (137), ഹിമാചൽ പ്രദേശ് (127) എന്നിങ്ങനെയാണ് കണക്കുകൾ. ദാമൻ & ദിയു (28), ദാദ്ര & നാഗർ ഹവേലി (36), ലക്ഷദ്വീപ് (46) എന്നിവിടങ്ങളിൽ കുറഞ്ഞ കണക്കുകളാണ് രേഖപ്പെടുത്തിയത്. മണിപ്പൂർ (69), ത്രിപുര (69) എന്നിവയും ദേശീയ ശരാശരിയേക്കാൾ താഴെയാണ്.

ReadAlso:

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ: പ്രത്യേക ഓഫറുകളില്‍ നിങ്ങള്‍ക്കായി; വേഗം വിളിക്കൂ

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

പാമ്പ് കടിയേറ്റുള്ള മരണം: ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച് ഉത്തരവായി

Tags: deathcancerAnweshanam.comDEATH RATE

Latest News

കൊളംബിയയിൽ വൻ ഭൂചലനം; 20 മരണം | At least 20 dead after 7.4 magnitude earthquake shakes Colombia

‘കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ല’; കേന്ദ്രം | ‘Wildlife Protection Amendment Act passed by Kerala cannot be accepted’; Center

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം | Student abuse case: Bail granted for TG Mohandas

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചു: അര്‍ജുന്‍ ആയങ്കിയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു

മന്ത്രിമാര്‍ വന്നതില്‍ സന്തോഷം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies