ആവശ്യമായ ചേരുവകൾ
കസ്റ്റാർഡ് പൗഡർ – 3 ടീ സ്പൂൺ
വനില എസ്സെൻസ് – 3 ഡ്രോപ്‌സ്
പാൽ – 500 മി.ലി.
പഞ്ചസാര – ആവശ്യത്തിന്
നട്‌സ് ഫ്രൂട്ട്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു സോസ് പാനിൽ പാൽ ഒഴിച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് പഞ്ചസാര, കുറച്ച് പാലിൽ കസ്റ്റാർഡ് പൗഡർ എന്നിവ മിക്സ് ചെയ്ത് എടുക്കണം. ചെറിയ തീയിൽവെച്ച് കട്ടയാകാതെ ഇത് ഇളക്കിക്കൊണ്ടിരിക്കണം. കുറുകിവരുമ്പോൾ തീ ഓഫ് ചെയ്യുക.
ചൂട് പോയതിനുശേഷം ഇതിലേക്ക് വനില എസ്സെൻസ്, നട്‌സ്, മുറിച്ചുവെച്ച പഴങ്ങൾ എന്നിവ ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് വിളമ്പാം.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്‍
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















