ആവശ്യമായ ചേരുവകള്‍
പൊടിയരി -അര കിലോ
തേങ്ങ -അര മുറി
നല്ല ജീരകം -ഒരു ടീസ്പൂണ്‍
ചുവന്നുള്ളി -9 എണ്ണം
ഉലുവ -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
നെയ്യ് -വറവിന് ആവശ്യമായത്
തയാറാക്കുന്ന വിധം
പൊടിയരി ഉലുവ എന്നിവ വെള്ളം ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തതിനു ശേഷം നന്നായി ഉടക്കുക. തേങ്ങ, നല്ല ജീരകം, അഞ്ച് ചുവന്നുള്ളി മഞ്ഞള്‍ പൊടി ഇവ അരച്ച് ഉടച്ചുവെച്ച കൂട്ടിലേക്ക് ഒഴിക്കുക.
ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ ഇറക്കി വെക്കുക. നാല് ചുവന്നുള്ളി വട്ടത്തിലരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് വറവിട്ട് ഉപയോഗിക്കാം.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്‍
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















