ആവശ്യമായ ചേരുവകൾ
ഞണ്ടിറച്ചി – ഒരു കപ്പ്
മയോണൈസ് – കാൽ കപ്പ്
മസ്റ്റേർഡ് സോസ് – ഒരു ടേബിൾ സ്പൂൺ
വൊസ്റ്റർഷയർ സോസ് – ഒരു ടേബിൾ സ്പൂൺ
റെഡ് ചില്ലി സോസ് – ഒരു ടേബിൾ സ്പൂൺ
മുട്ട – ഒന്ന് ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ഒരു ടേബിൾ സ്പൂൺ
ബ്രെഡ് ക്രംസ് – ആവശ്യത്തിന്
മല്ലിയില (ചെറുതായി നുറുക്കിയത്) – രണ്ട് സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ട, സോസുകൾ, മയോണൈസ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
ഇതിലേക്ക് ഇറച്ചിയും ബ്രഡ് ക്രംസും മല്ലിയിലയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം എണ്ണയിൽ വറുത്തെടുക്കുക.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















