Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഈ കാര്യം പറയുന്നത് കൊണ്ട് ചിലപ്പോൾ എനിക്ക് വധഭീഷണി നേരിടേണ്ടതായി വന്നേക്കാം. നടിയെ ആക്രമിച്ച സംഭവത്തിൽ നിർണായകമായ വെളിപ്പെടുത്തലുമായി രഞ്ജു രഞ്ജിമാർ.|Renju Renjimar video

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2024, 08:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയ ഒരു താരമാണ് രഞ്ജു രഞ്ജിമാർ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്ന ഇവർക്ക് ആരാധകർ വളരെ വലുതാണ്.  എന്നാൽ അടുത്തകാലത്ത് സിനിമയിൽ താൻ നേരിടേണ്ടി വന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. പുതിയൊരു അഭിമുഖത്തിലാണ് താൻ നേരിടേണ്ടി വന്ന സമീപകാലത്തെ ചില ബുദ്ധിമുട്ടുകളെ കുറിച്ച് താരം തുറന്നു പറയുന്നത്.

ഒരിക്കൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒപ്പം താൻ നിന്നിരുന്നു .തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ താൻ പറയുകയാണ് ചെയ്തത്, എന്നാൽ അതിന്റെ പേരിൽ തനിക്ക് നേരിടേണ്ടിവന്നത് വളരെ മോശമായ കാര്യങ്ങളായിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ താൻ പറയുകയായിരുന്നു ചെയ്തത്. ഈ സംഭവത്തിൽ നടിക്കൊപ്പം നിന്ന് നടിയെ പിന്തുണച്ച ചില നടിമാർ പോലും തന്നെ അവഗണിക്കുകയാണ് ചെയ്തത് .അതിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ല. ഒരുപാട് കാലം വർക്കില്ലാതെ താൻ ഇരിക്കേണ്ടതായി വന്നു. തന്നെ സംബന്ധിച്ചടത്തോളം മേക്കപ്പിന്റെ എന്തൊരു പുതിയ സാധനം ഇറങ്ങിയാലും അത് അപ്പോൾ തന്നെ വാങ്ങുന്ന വ്യക്തിയാണ് താൻ.

അത് എത്ര രൂപയാണെങ്കിലും ഏത് സ്ഥലത്ത് ലഭിക്കുന്നതാണെങ്കിലും താൻ വാങ്ങും. സെലിബ്രേറ്റുകൾക്ക് വേണ്ടി ഉള്ളത്, അല്ലാത്തത് എന്നിങ്ങനെ മാറ്റിവെച്ചിരിക്കുകയാണ് താൻ തന്റെ മേക്കപ്പ് പ്രോഡക്ടുകൾ ഒക്കെ. അതിൽ ബ്രയിഡ്‌സ് ഉള്ളതും അല്ലാത്തതുമായ മേക്കപ്പുകൾ എല്ലാം തന്നെ ചിലവാകുന്നുണ്ട്. സെലിബ്രേറ്റുകളുടേത് മാത്രം ഇങ്ങനെ ചലിക്കാതെ ഇരിക്കുകയാണ്. ഒരുപാട് നാളുകൾക്ക് ശേഷം നടി മംമന്തയാണ് പിന്നീട് തന്നെ ഒരു പരിപാടിക്ക് വേണ്ടി വിളിക്കുന്നത്.

ചിലപ്പോൾ ഈ അഭിമുഖം കൊടുത്തതിനു ശേഷം തനിക്ക് വധഭീഷണി വന്നേക്കാം ഒന്നും കാര്യമാക്കി എടുക്കുന്നില്ല. ഈ സംഭവം നടക്കുന്ന അതേ രാത്രിയിൽ തന്നെ താനും ആക്രമിക്കപ്പെട്ട നടിയും പരസ്പരം കാണണമെന്ന് വിചാരിച്ചതായിരുന്നു. എന്നാൽ തനിക്ക് മൈഗ്രേൻ ആയതുകൊണ്ടാണ് അന്ന് കാണാൻ സാധിക്കാഞ്ഞത് .അവൾ യാത്ര ചെയ്യുന്നതിന്റെ ഓപ്പോസിറ്റ് ഡയറക്ഷനിൽ ഞാൻ യാത്ര ചെയ്യുന്നുണ്ടായിരുന്നു .ഈ സംഭവം നടന്നുവെന്ന് പിറ്റേന്ന് മറ്റൊരു നടി വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. അപ്പോൾ തന്നെ ഞാൻ അവളോട് ചോദിച്ചത് നിനക്ക് എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ എന്നാണ്.

ഞാൻ അവൾക്കൊപ്പം നിന്നു, അതുകൊണ്ട് എനിക്ക് ഒരുപാട് അവസരങ്ങൾ കുറഞ്ഞു. ഈ അഭിമുഖം റിലീസ് ആകുമ്പോഴും ചിലപ്പോൾ എനിക്ക് വധഭീഷണി ഉണ്ടായേക്കാം. ഇങ്ങനെയാണ് താരം സംസാരിച്ചത് .ഈ ഒരു വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു നിരവധി ആളുകളാണ് ഇതിന് നടി ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിന്നതുകൊണ്ട് സമാനമായി അവസ്ഥ അനുഭവപ്പെടേണ്ടി വന്നിട്ടുള്ളത്.  മറ്റൊരു വ്യക്തിയാണ് നടി പാർവതി എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്. അതേപോലെ തന്നെ നടിയായ റിമ കല്ലിങ്കലും ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടതായി വന്നിട്ടുണ്ട്.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: renju renjimarRenju Renjimar videorenju renjimar makeup artist

Latest News

കെ എഫ് സി വഴി 6 ശതമാനം നിരക്കിൽ ഇനി 5 കോടി രൂപ വരെ വായ്പ: CMEDP മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ

KSRTCയെ പുതിയ യുഗത്തിലേക്ക് നയിക്കും: വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോൾഫ്രീ നമ്പറും ഉദ്ഘാടനം ചെയ്തു

രാഷ്ട്രീയ പാര്‍ട്ടിയാകില്ല: ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്

ഭ്രാന്തിൻ്റെ ഏറ്റവും പുതിയ പേരാണ് ഡൊണാൾഡ് ട്രംപ്ബി: നോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies