Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഈ ദ്വീപുകളിൽ ഒരിക്കലെങ്കിലും പോകണം |Beautiful Islands

വിനോദസഞ്ചാരികളെ ആനന്ദിപ്പിക്കാൻ സാധിക്കുന്ന അതിമനോഹരമായ ഈ ദ്വീപുകളെ കുറിച്ച് അറിയാം..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2024, 07:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നായിയാണ് ദ്വീപുകളെ കണക്കാക്കുന്നത്. അതിമനോഹരമായ ദ്വീപുകൾ സന്ദർശിക്കുവാൻ ഇഷ്ടപ്പെടുന്ന ആളുകൾ തീർച്ചയായും പോയിരിക്കേണ്ട ചില ദ്വീപുകൾ ഉണ്ട്. അത്തരത്തിൽ തീർച്ചയായും പോകേണ്ട ചില ദ്വീപുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. വിനോദസഞ്ചാരികളെ ആനന്ദിപ്പിക്കാൻ സാധിക്കുന്ന അതിമനോഹരമായ ഈ ദ്വീപുകളെ കുറിച്ച് അറിയാം…

ബാലി ഇൻഡോനേഷ്യ

അതിമനോഹരമായ ബീച്ചുകൾക്കും പകരം വയ്ക്കാൻ സാധിക്കാത്ത സംസ്കാരത്തിനും സമൃദ്ധമായ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ബാലി. തീർച്ചയായും സന്ദർശിക്കേണ്ട അതിമനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം.. പർവ്വതങ്ങൾ ക്ഷേത്രങ്ങൾ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കാഴ്ചകൾ തുടങ്ങിയവ ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നു.

ഫുക്കറ്റ് തായ്‌ലാൻഡ്

തായ്‌ലാൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. അതിമനോഹരമായ ബീച്ചുകൾ ആവേശം നിറയ്ക്കുന്ന നൈറ്റ് ലൈഫ് തുടങ്ങിയവയാണ് ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകം. ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഈ സ്ഥലത്തേക്ക് നിരവധി ആളുകളാണ് ഓരോ വർഷവും ഒഴുകിയെത്തുന്നത്.

പലവൻ ഫിലിപ്പീൻസ്

പ്രകൃതി സൗന്ദര്യത്തിന്റെ ഏറ്റവും വലിയ മനോഹാരിത തന്നെയാണ് ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. ചുണ്ണാമ്പ് കല്ലും പാറകളും ടർക്കോസ് വെള്ളവും ഈ ദ്വീപിന്റെ പ്രത്യേകതയാണ്.. പ്രകൃതി സൗന്ദര്യത്തിന്റെ ഒരു പറുദീസ തന്നെയാണ് ഈ ഒരു സ്ഥലം.

ബോറോകെ ഫിലിപ്പൈൻസ്

ഫിലിപ്പീൻസിലെ തന്നെ അതിമനോഹരമായ മറ്റൊരു സ്ഥലമാണ് ബോറൊക്കെ. വെളുത്ത പഞ്ചാര മണലിനും മരതക നിറമുള്ള ജലത്തിനും ഒരു പ്രത്യേക സൗന്ദര്യം തന്നെയാണ് കാണാൻ സാധിക്കുന്നത്. ഇവിടെ സൂര്യാസ്തമയത്തിന് പേരുകേട്ട വൈറ്റ് ബീച്ച് ഏറ്റവും പ്രശസ്തമായ ഒരു സ്ഥലമാണ്.

മാലിദ്വീപ്

ആയിരത്തിലധികം പവിഴ ദ്വീപുകളുടെ ഒരു ദീപ സമൂഹമാണ് മാലിദ്വീപ്. ഒട്ടുമിക്ക വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിട്ടുള്ള ഈ ദ്വീപിലേക്ക് ഓരോ വർഷവും സിനിമാതാരങ്ങൾ അടക്കം വിനോദസഞ്ചാരത്തിനായി എത്താറുണ്ട്.

Story Highlights ; Beautiful Islands

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: ഈ ദ്വീപുകളിൽ ഒരിക്കലെങ്കിലും പോകണംANWESHANAM NEWSAnweshanam.comഅന്വേഷണം.കോംBeautiful IslandsBeautiful Islands in asiaBeautiful Islands travelBeautiful Islands beauty

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies