Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ലാലേട്ടന്റെ കൂടെ രണ്ട് മിനിറ്റില്‍ കൂടുതല്‍ നില്‍ക്കാന്‍ കഴിയില്ല’: നന്ദലാല്‍ കൃഷ്ണമൂര്‍ത്തി-Nandalal Krishnamurthy

ഊട്ടിയില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരെയായിരുന്നു ആ സിനിമയുടെ ഷൂട്ടിംഗ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 7, 2024, 12:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വേറിട്ട പല കഥാപാത്രങ്ങളുമായി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ള നടനാണ് നന്ദലാല്‍ കൃഷ്ണമൂര്‍ത്തി. ഇപ്പോളിതാ മോഹൻലാലുമൊത്തുളള അഭിനയ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍. ലാലേട്ടനൊപ്പം രണ്ട് മിനിറ്റില്‍ കൂടുതല്‍ നില്‍ക്കാന്‍ കഴിയില്ലെന്നും ഒരുപാട് തമാശകള്‍ പറയുന്ന ആളാണെന്നും നന്ദലാല്‍ പറയുന്നു. കളിപ്പാട്ടം എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് നന്ദലാല്‍.

‘ലാലേട്ടനുമൊത്ത് എനിക്ക് ഒരുപാട് എക്‌സ്പീരിയന്‍സ് ഉണ്ട്. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ കൂടെ കുറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. 40 സിനിമകളോളം ഒരുമിച്ച് ചെയ്തിട്ടുണ്ട്, ചെറുതും വലുതും ആയിട്ട്. ധാരാളം വിദേശയാത്രകളും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ലാലേട്ടനൊപ്പം കളിപ്പാട്ടം എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഞാന്‍ ആ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടും ജോലി ചെയ്യുന്നുണ്ട്. കളിപ്പാട്ടത്തില്‍ വേണു ചേട്ടന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് ഞാന്‍. കളിപ്പാട്ടത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഉര്‍വശിയും ലാലേട്ടനും കൂടി ഒരു പാട്ട് സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്.’

‘ഊട്ടിയില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരെയായിരുന്നു ആ സിനിമയുടെ ഷൂട്ടിംഗ്. രണ്ടുമൂന്ന് ഡ്രസ് ചെയ്ഞ്ച് കഴിഞ്ഞു ലാലേട്ടനും ഉര്‍വശിയും ഒരു സ്ഥലത്ത് നില്‍ക്കുകയാണ്. അവിടെനിന്ന് ക്യാമറ വളരെ ദൂരെയാണ്. വൈഡ് ഫ്രെയിമിലാണ് എടുത്തുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ഞാന്‍ ഇവരുടെ കൂടെ തന്നെ കാണും എപ്പോഴും. ആ സമയത്ത് ക്ലാപ്പ് ഒന്നും വേണ്ടായിരുന്നു. ഞാന്‍ അവിടെ ഏതെങ്കിലും ചെടിയുടെ പുറകില്‍ മറഞ്ഞിരിക്കും, ഷോട്ട് കഴിയുമ്പോള്‍ പിന്നെയും നമ്മള്‍ മൂന്നുപേരും കൂടെ നില്‍ക്കും. ലാലേട്ടന്റെ കൂടെ രണ്ടു മിനിറ്റില്‍ കൂടുതല്‍ നില്‍ക്കാന്‍ കഴിയില്ല. ഇങ്ങനെ തമാശ പറഞ്ഞു കൊണ്ടേയിരിക്കും. അപ്പോള്‍ ഉര്‍വശിയാണെങ്കില്‍ ചിരിച്ചു കൊണ്ടേയിരിക്കും.’

‘അങ്ങനെ ബ്രേക്ക് വന്നപ്പോള്‍ ഉര്‍വശി വീണ്ടും ഡ്രസ്സ് മാറാന്‍ പോയി അപ്പോള്‍ ഡയറക്ടര്‍ ലാലേട്ടനോട് ചോദിച്ചു ഒരു ഡ്രസ്സ് ചേഞ്ച് നടത്തിയാലോ എന്ന്. പക്ഷേ അദ്ദേഹത്തിന് മാറാന്‍ ഡ്രസ്സ് ഒന്നും ഉണ്ടായിരുന്നില്ല അവിടെ. അപ്പോള്‍ ഞാന്‍ അവിടെ ഒരു പച്ച ടീഷര്‍ട്ട് ഇട്ടു നില്‍ക്കുന്നത് ലാലേട്ടന്‍ കണ്ടു. എന്നോട് പറഞ്ഞു അത് ഊരി തരാന്‍, ഞാന്‍ പറഞ്ഞു ഇല്ല ഞാന്‍ വിയര്‍ത്തു എന്ന്. അപ്പോള്‍ എന്നോട് പറഞ്ഞു അതൊന്നും കുഴപ്പമില്ല എന്ന്. അങ്ങനെ ഞാന്‍ ഇട്ടിരുന്ന ടീഷര്‍ട്ട് അദ്ദേഹത്തിന് കൊടുത്തു. അദ്ദേഹം വിട്ടിരുന്ന ഷര്‍ട്ട് എനിക്കും തന്നു. സാധാരണഗതിയില്‍ മറ്റുള്ളവര്‍ ഇങ്ങനെ ചെയ്യുമോ എന്ന് എനിക്കറിയില്ല. അപ്പോള്‍ അങ്ങനെ ഒരു സ്‌നേഹബന്ധമുണ്ട്.’, നന്ദലാല്‍ പറഞ്ഞു.

STORY HIGHLIGHTS: Nandalal Krishnamurthy about Mohanlal

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: MALAYALAM CINEMAമോഹൻലാൽAnweshanam.comഅന്വേഷണം.കോംNandalal Krishnamurthyനന്ദലാല്‍ കൃഷ്ണമൂര്‍ത്തിMOHANLAL

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies