Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അടുത്തുതന്നെ ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടാവും, പത്ത് വര്‍ഷമാണ് ഞാന്‍ കരഞ്ഞത്’: ബാല

മൂന്ന് മാസം കൊണ്ടാണ് തീരുമാനമെടുത്തത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2024, 04:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടുത്തിടെ ആയിരുന്നു നടന്‍ ബാല വീണ്ടും വിവാഹിതനായത്. ബാലയുടെ നാലാം വിവാഹമാണ് കഴിഞ്ഞദിവസം നടന്നത് എന്നാണ് പല മാധ്യമങ്ങളിലും വരുന്ന റിപ്പോര്‍ട്ടുകള്‍. ബാലയും അമൃത സുരേഷുമായുള്ള വിവാഹ മോചനത്തെകുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനിടെയാണ് ബാല തന്റെ അടുത്ത ബന്ധുകൂടിയായ കോകില എന്ന യുവതിയെ വിവാഹം ചെയ്തത്. ഇപ്പോള്‍ ഇതാ തങ്ങളുടെ ഭാവി പരിപാടിയെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബാല.

‘സന്തോഷത്തോടെ ജീവിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇവിടെ നിന്ന് പോകാനാണ് തീരുമാനം. അടുത്തുതന്നെ ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടാവും. അടിപൊളിയായിട്ട് ജീവിക്കും. ഞാന്‍ രാജാവായിരിക്കും, കോകില റാണിയാവും. 2018ല്‍ കോകില എഴുതിയ ഡയറിയും കവിതയുമെല്ലാം എന്റെ പക്കലുണ്ട്. ചെറുപ്പം മുതല്‍ എന്നെ സ്നേഹിക്കുന്ന ആളാണ് കോകില.’

‘എന്നോടുള്ള സ്നേഹത്തെ കുറിച്ച് കോകില ആദ്യം എന്റെ അമ്മയോടാണ് പറഞ്ഞത്. അമ്മ വിവാഹത്തിന്റെ കാര്യം എന്നോട് പറഞ്ഞപ്പോള്‍, ചെറുപ്പം മുതലേ എടുത്തുവളര്‍ത്തിയ കുട്ടിയല്ലേ എന്നാണ് ഞാന്‍ പറഞ്ഞത്. പെട്ടന്നു വരുന്ന സ്നേഹം വെറെ, പഴകി പഴകി സ്നേഹം വരുന്നതും വേറെ. മൂന്ന് മാസം കൊണ്ടാണ് തീരുമാനമെടുത്തത്.’

‘എനിക്കിപ്പോള്‍ 42 വയസ്സ് ആയി. അങ്ങനെ ഒരു ഇഷ്ടം കോകിലയോട് തോന്നിയിട്ടില്ലായിരുന്നു. കോകില പണ്ടേ എന്റെ കൂടെയുണ്ടായിരുന്നു. എന്നാല്‍ പൊട്ടനായ എനിക്ക് അത് മനസ്സിലായില്ല. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍. കാശും പണവും ഒക്കെ പോയി വന്നു കൊണ്ടിരിക്കും. ഞാന്‍ മരണത്തിന്റെ അരികില്‍ പോയി തിരികെ വന്നതാണ്. ഇപ്പോള്‍ സന്തോഷത്തിലാണ്. കിടക്കാന്‍ പോകുന്നതിനു മുമ്പ് ബെഡ് റൂമില്‍ കയറി എത്രപേര്‍ കരയും. ആ കരച്ചില്‍ ഇനി ഉണ്ടാകില്ല. പത്ത് വര്‍ഷം ഞാന്‍ കരഞ്ഞിട്ടുണ്ട്’. ഇനി കരയില്ല.’

‘ഞങ്ങള്‍ രണ്ടുപേരും വളരെ സന്തോഷത്തിലാണ്. നല്ല രീതിയില്‍ ജീവിക്കണം എന്നാണ് ഇനി ആഗ്രഹം. കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങള്‍ക്കെന്തുവേണമെങ്കിലും പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാന്‍ പറയുന്നതെല്ലാം സത്യമാണ്. ദേഷ്യം വരുമ്പോള്‍ എന്റെ നിയന്ത്രണം നഷ്ടമാകും. പക്ഷേ അവള്‍ എനിക്കൊരു ഉപദേശം തന്നു. 99 പേര്‍ക്ക് നന്മ ചെയ്തിട്ട് ഒരാളെ തല്ലിയാല്‍ ഈ 99 പേര്‍ക്കും ചെയ്ത നന്മ എവിടെപ്പോകും. അപ്പോള്‍ എനിക്കു മനസ്സിലായി, ഇനി ഞാന്‍ നിയമപരമായി മുന്നോട്ടുപോകും’. ബാല പറഞ്ഞു.

ReadAlso:

‘കീർത്തിചക്ര’ മോഹൻലാലിനെക്കണ്ട് എഴുതിയ ചിത്രമല്ല; വെളിപ്പെടുത്തലുമായി സംവിധായകൻ മേജർ രവി

ദിയ കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്; കലാപരമായ കഴിവുകളില്ലാത്ത ദിയ വിവാദങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നതെന്ന് ആക്ഷേപം

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

Tags: MALAYALAM CINEMAബാലActor balaഅന്വേഷണം.കോംkokilaകോകിലActor Bala wedding

Latest News

ഇസ്രയേൽ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് മുൻതൂക്കം; കേവലഭൂരിപക്ഷമില്ലാതെ അനിശ്ചിതത്വം തുടരുന്നു!!

ചേരാനല്ലൂർ ബെൻസ് അപകടക്കേസ്; പ്രതിയായ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കും

ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യം പങ്കുവെച്ച വ്യോമസേന മുൻ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതീകാത്മക മോക്ക് ഇംപീച്ച്‌മെന്റ് ഇന്ന്; ഖാർഗെയുടെ വസതിയിൽ വിചാരണ!!

വഴക്കുപറഞ്ഞതിന്റെ വൈരാഗ്യം; അയൽവാസിയുടെ നാലുവയസ്സുകാരൻ മകനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.