Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

സൗന്ദര്യമത്സരത്തിൽ വിജയിക്കണം; ഒട്ടകത്തിന് ബോട്ടോക്‌സ് ഇൻജക്ഷനെടുത്തു, ഒടുവിൽ സംഭവിച്ചത് | botox CAMEL

ഒട്ടകങ്ങള്‍ക്കായുള്ള സൗന്ദര്യമത്സരവും ഓട്ടകഓട്ട മത്സരവുക്കെ നടക്കാറുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 17, 2025, 08:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോഗ്യമുള്ള മുഖചർമമാണ് സൗന്ദര്യത്തിന്റെ ആദ്യലക്ഷണമായി കണക്കാക്കപ്പെടുന്നത്. എന്നാൽ തിരക്കേറിയ ജീവിതം, മതിയായ വ്യായാമമില്ലാത്ത അവസ്ഥ, അമിതവണ്ണം ഇവയെല്ലാം തന്നെ ചർമത്തിന്റെ ദൃഢതയെ ബാധിക്കും. ഫലമോ, മുഖചർമവും മറ്റ് നേർത്ത ചർമഭാഗങ്ങളും തൂങ്ങുന്നു. ഇവയെല്ലാം പരിഹരിക്കുന്നതിനായി സാധാരണയായി ബോട്ടോക്സ് ഇൻജക്ഷനുകൾ നടത്താറുണ്ട്. സിനിമാക്കാരും മോഡലുകളുമൊക്കെയാണ് പലപ്പോഴും ഇവ ചെയ്യാറുള്ളത്. എന്നാല്‍ ഇത് മൃഗങ്ങളില്‍ പ്രയോഗിച്ചാലോ? ഞെട്ടേണ്ട, സംഭവം സത്യമാണ്. മൃഗങ്ങളിലും ഇത്തരം രീതികള്‍ പ്രയോഗിക്കാറുണ്ട്.

എന്നാല്‍ ഇപ്പോഴത് വലിയ അബദ്ധമായി മാറിയിരിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. കിങ് അബ്ദുല്‍അസീസ് കാമല്‍ ഫെസ്റ്റിവെലില്‍ നിന്ന് 40ല്‍ അധികം ഒട്ടകങ്ങളാണ് ബോട്ടോക്സ് കുത്തിവെപ്പുകളെടുത്തെന്ന പേരില്‍ പുറത്തായത്.

ഒട്ടകങ്ങളുടെ സാംസ്‌കാരിക പ്രാധാന്യവും പൈതൃകവും ആഘോഷിക്കപ്പെടുന്നതിനായി വര്‍ഷാ വര്‍ഷം സൗദിയില്‍ നടത്തി വരുന്ന പരിപാടിയാണ് കിങ് അബ്ദുല്‍അസീസ് കാമല്‍ ഫെസ്റ്റിവല്‍. മത്സരാര്‍ത്ഥികള്‍ അവരുടെ ഏറ്റവും മികച്ച ഒട്ടകങ്ങളുമായാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇവിടെ ഒട്ടകങ്ങള്‍ക്കായുള്ള സൗന്ദര്യമത്സരവും ഓട്ടകഓട്ട മത്സരവുക്കെ നടക്കാറുണ്ട്.

കാമല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനിരുന്ന 40ല്‍ അധികം ഒട്ടകങ്ങളെയാണ് കൃത്രിമം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പുറത്താക്കിയത്. മത്സരബുദ്ധി കൂടിയ ചിലര്‍ തങ്ങളുടെ ഒട്ടകങ്ങളെ ആകര്‍ഷണമുള്ളവയാക്കാനാണ് ബോട്ടോക്സ് കുത്തിവെപ്പുകള്‍ എടുത്തത്. എന്നാല്‍ ഇതൊക്കെ കയ്യോടെ പിടിക്കപ്പെടുകയായിരുന്നു.

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Tags: VIRALAnweshanam.comഅന്വേഷണം.കോംBOTOXcamelbeauty contest

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies