ആവശ്യമായ ചേരുവകൾ
അരിപ്പൊടി – 3 കപ്പ്
തേങ്ങാ ചിരകിയത് –1 കപ്പ്
നെയ്യ് –1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അല്പം വെള്ളം ആവശ്യത്തിന് ഉപ്പ് ചേർത്ത തിളപ്പിച്ചെടുക്കുക. അതിന് ശേഷം ഒരു വലിയ പാത്രത്രത്തിൽ അരിപ്പൊടി എടുത്തശേഷം ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം അല്പാല്പമായി ചേർത്തുകൊടുത്തു ഇളക്കികൊടുക്കുക (വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കണം).
അതിലേക് ഒരു കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത നല്ല സോഫ്റ്റ് ആവുന്നത് വരെ കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് അല്പാല്പമായി കയ്യിലെടുത്ത് ഉരുളകളാക്കി യ്യിലോ വാഴയിലയിലോ വെച്ച് കട്ടിയായി പരത്തി എടുക്കുക.
അതിന് ശേഷം ഒരു പാൻ എടുത്തു ചൂടാക്കി പരത്തി എടുത്ത മാവ് നെയ്യ് തൂവി രണ്ടു ഭാഗവും വേവിച്ചെടുക്കുക. മലബാർ സ്പെഷ്യൽ കട്ടി പത്തിരി റെഡി.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















