ആവശ്യമായ ചേരുവകൾ
ബോൺലെസ് ചിക്കൻ -450 ഗ്രാം (കഴുകി വെള്ളം തുടച്ചു കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിക്കുക)
മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മീറ്റ് മസാലപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തൈര് – രണ്ട് ടേബിൾ സ്പൂൺ
മുട്ട – ഒന്ന്
മൈദ – ഒന്നര ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചിക്കനിൽ നല്ലപോലെ യോജിപ്പിച്ചെടുക്കുക. ബ്രഡ് പൊടിച്ചത് 100 ഗ്രാം ഒരു പാത്രത്തിൽ ഇട്ട് ഓരോ ചിക്കൻ പീസും ഈ പൊടിയിൽ മുക്കി എടുക്കാം. ഇത് ചുരുങ്ങിയത് ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കുക.
ഒരു മണിക്കൂറിനുശേഷം ഫ്രിജിൽ നിന്ന് പുറത്തെടുത്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















