ആവശ്യമായ ചേരുവകൾ
തണ്ണിമത്തൻ – ഒന്നിന്റെ പകുതി
സബ്ജ സീഡ്‌സ് – 2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
പഞ്ചസാര – ആവശ്യത്തിന്
റോസ് സിറപ്പ് – 1 ടേബിൾ സ്പൂൺ
ഐസ് ക്യൂബ്‌സ്
പാൽ – 1 കപ്പ്…
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ ചെറുതായി കൊത്തി അരിഞ്ഞ് ഒരു പാത്രത്തിലിട്ട്, ഒരു തവി വെച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് നല്ല തിളപ്പിച്ച പാൽ ചൂടാറിതിന് ശേഷം ഫ്രിജിൽ വെച്ച് തണുപ്പിച്ചത് ചേർത്ത് ഇളക്കുക.
ഇതിലേക്ക് പഞ്ചസാര, റോസ് സിറപ്പ് ,ഐസ് ക്യൂബ്‌സ് പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കുക. സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് റെഡി.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















