Anweshanam Staff

Anweshanam Staff

ഇന്ത്യ – യുകെ വ്യാപാര കരാറിന് തടസം ഋഷി സുനകിന്റെ ഭാര്യ?!

ലണ്ടന്‍: ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാക്കാന്‍ നടത്തിവരുന്ന ചര്‍്ച്ചകള്‍ ഫലപ്രാപ്തിയിലെത്തുന്നതിനു പരോക്ഷമായി തടസമായിരിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുമായി ബന്ധപ്പെട്ട...

പാലക്കാട് പിരായിരിയിൽ കുന്നിടിക്കലും നിലം നികത്തലും വ്യാപകം, പുഴയും കയ്യേറി

പാലക്കാട്: പാലക്കാട് പിരായിരിയിൽ ഒരനുമതിയും കൂടാതെ കുന്നിടിക്കലും നിലം നികത്തലും വ്യാപകം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്താണ് ജിയോളജി വകുപ്പിന്‍റേതുൾപ്പെടെ ഒരു അനുമതിയും ഇല്ലാതെ പാറപൊട്ടിക്കലും കുന്നിടിക്കലും...

പയ്യന്നൂരിൽ 12 വയസ്സുകാരന് മെലിയോയിഡോസിസ് സ്ഥിരീകരിച്ചു

കണ്ണൂർ: പയ്യന്നൂരിൽ 12 വയസ്സുകാരനിൽ മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. ബാക്ടീരിയ വഴി വന്നെത്തുന്ന ഒരു രോ​ഗമാണിത്. മണ്ണിൽനിന്നോ മലിനജലത്തിൽ നിന്നോ ആണ്...

വി എച്ച് പി നടത്തുന്ന ശോഭയാത്ര ഇന്ന്; നുഹിൽ നിരോധനാജ്ഞ, കനത്ത ജാഗ്രത

ന്യൂഡൽഹി: നൂഹിൽ വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ ഹരിയാനയിൽ കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദു...

അടൂരിൽ അറേബ്യൻ ബേക്കറിയിൽ തീപിടിത്തം

പത്തനംതിട്ട: അടൂർ മണക്കാലയിലുള്ള അറേബ്യൻ ബേക്കറിയിൽ ഇന്നു പുലർച്ചെ തീപിടിത്തം. ബേക്കറിക്കുള്ളിലെ സാധനങ്ങൾ എല്ലാം തീപിടിച്ചു നശിച്ചു. അടൂർ, ശാസ്താംകോട്ട എന്നിവിടങ്ങിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ്...

താനൂര്‍ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ഫോറൻസിക് സർജന്‍

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി താമിർ ജിഫ്രിയുടെ പോസ്റ്റുമാർട്ടം പരിശോധന നടത്തിയ ഫോറൻസിക് സർജന്‍ ഹിതേഷ് ശങ്കര്‍. അന്വേഷണത്തിൽ സമ്മർദ്ദങ്ങൾ നേരിട്ടെന്നും ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി...

മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകള്‍

ദില്ലി: മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകള്‍. മണിപ്പൂര്‍ നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം ഉയര്‍ന്നത്. പത്ത് കുക്കി എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍...

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; റേഷന്‍ കടകള്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും.. കിറ്റുകള്‍...

ഓണത്തിന് ഇരട്ടി മധുരവുമായി കൊച്ചി ലുലുവിന് ലോക റെക്കോർഡ് ; മാളിൽ ഒരുക്കിയ 30 അടിയുള്ള ഹാങ്ങിങ് പൂക്കളം വേൾഡ് റെക്കോർഡ് സ്വന്തമാക്കി

കൊച്ചി: വ്യത്യസ്തമായ ഓണ പരിപാടികളുമായി ഉപഭോക്താക്കൾക്ക് ഉത്സവാന്തരീക്ഷം ഒരുക്കിയ കൊച്ചി ലുലുമാൾ, സന്ദർശകർക്കായി തയ്യാറാക്കിയ ഹാങ്ങിങ് പൂക്കളം വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. വർണ വിസ്മയം ഒരുക്കി മാളിലെ...

തിരുവനന്തപുരത്ത് വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് പതിനഞ്ചുകാരന്‍ ; മുഖത്ത് മുളകുവെള്ളമൊഴിച്ചു, തലയില്‍ തുരുതുരെ കുത്തി

തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് പതിനഞ്ചുകാരന്‍. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. കൂട്ടുകാരനൊപ്പമെത്തിയ മകന്‍ അച്ഛന്റെ മുഖത്ത് മുളകുവെള്ളം ഒഴിച്ചശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ട്...

ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണം: ഹ​ര്‍​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് നി​ര്‍​ണ​യ​ത്തി​ല്‍ പ​ക്ഷ​ഭേ​ദ​മു​ണ്ടെ​ന്നും അ​വാ​ര്‍​ഡു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെട്ട്  ആ​കാ​ശ​ത്തി​ന് താ​ഴെ എ​ന്ന സി​നി​മ​യു​ടെ...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം.  88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക...

കിങ് അബ്ദുൽ അസീസ് രാജ്യാന്തര ഖുർആൻ മനപ്പാഠമാക്കൽ മത്സരം മക്കയിൽ ആരംഭിച്ചു

മക്ക: ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള 43-ാമത് കിങ് അബ്ദുൽ അസീസ് രാജ്യാന്തര മത്സരം വെള്ളിയാഴ്ച മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ ആരംഭിച്ചു. also read..സിവിൽ സർവീസ്:...

17 വർഷങ്ങൾക്ക് ശേഷം കിം​ഗ് ഖാനും ബി​ഗ് ബിയും ഒന്നിക്കുന്നു

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനുമായി ഷാരൂഖ് ഖാൻ ഒരു സിനിമയ്ക്ക് തയ്യാറെടുക്കുന്നുവെന്നാണ് താരം 'X'ലൂടെ പങ്കുവെച്ചത്. 'X'ൽ ഫാൻസുമായി നടന്ന 'ആസ്ക് എസ്ആർകെ' ചോദ്യോത്തര വേളയിലാണ്...

2.4 ദശലക്ഷം ഹാഷ്ടാഗുകൾ ; ഏറ്റവും അധികം ചർച്ചയായ സാംസ്കാരിക പൈതൃക കേന്ദ്രമായി താജ് മഹൽ

ഇൻസ്റ്റഗ്രാമിൽ 2.4 ദശലക്ഷം ഹാഷ്ടാഗുകളുമായി താജ് മഹൽ. ഏറ്റവുമധികം അധികം ചർച്ചയായ സാംസ്കാരിക പൈതൃക കേന്ദ്രമായി താജ് മഹൽ. ഇൻസ്റ്റഗ്രാമിലെ ഹാഷ്‌ടാഗുകളുടെ എണ്ണത്തെക്കുറിച്ച് തയ്യാറാക്കിയ ഒരു പട്ടികയിലാണ്...

രുചിപ്പെരുമയിൽ പായസമേള

ദോഹ: ഓണമധുരവുമായി ഹൈപ്പർമാർക്കറ്റുകളിൽ പായസ മേള. പായസ പ്രേമികൾക്കായി വിവിധ തരം പായസങ്ങളാണ് മേളകളിലുള്ളത്. പാലട പ്രഥമൻ, നെയ് പായസം, അരവണ പായസം, അമ്പലപ്പുഴ പാൽപായസം എന്നിവയ്ക്ക്...

ഒരു ലക്ഷത്തിൽ താഴെ മാത്രം വില; പുതിയ ഇവി മോഡലുകളുമായി ഒല

പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒല പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒല S1 X , S1X+ എന്നീ മോഡലുകളാണ് വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്നത്. ഒലയുടെ...

പത്ത് മിനുട്ടിൽ തയ്യാറാക്കാം നല്ല കിടിലന്‍ പാല്‍ പേട

വെറും പത്ത് മിനുട്ട് മതി, നല്ല കിടിലന്‍ പാല്‍ പേട റെഡി. മധുരമൂറും പാല്‍ പേട വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ പാല്‍...

അവധിക്കാലത്ത് വീട് പൂട്ടി പോകുന്നവർക്ക് പോൽ – ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം

ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലെ  സൗകര്യം വിനിയോഗിക്കാം.വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പോലീസ് പ്രത്യേക...

ക‍ർശന നടപടികളുമായി എക്സൈസ്; ഓണം ഡ്രൈവിൽ 17ദിവസം കൊണ്ട് 7164 കേസുകള്‍, രണ്ടര കോടിയുടെ മയക്കുമരുന്ന് പിടിച്ചു

ഓണത്തോട് അനുബന്ധിച്ച് ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളുമായി എക്സൈസ് സേന മുന്നോട്ട്. ആഗസ്റ്റ് 8 മുതൽ 24 വരെയുള്ള 17 ദിവസങ്ങളിൽ 7164 കേസുകളാണ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ...

മലപ്പുറത്ത് എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറം : പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. also read..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ...

‘റാഹേൽ മകൻ കോര’ ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു

നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിൻ്റെ  ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി എസ്.കെ.ജി.ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ലിയോ തദേവൂസ്, വിനയൻ,...

നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടു, സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ...

മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: ക​ട​ലി​ല്‍ കാ​ണാ​താ​യ കു​വൈ​ത്ത് മു​ങ്ങ​ൽ വിദഗ്‌ധന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​വി​ക​സേ​ന​യു​ടെ​യും പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ വ​കു​പ്പി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​റ​ൽ കോ​സ്റ്റ് ഗാ​ര്‍ഡ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കുഞ്ഞിന് ജന്മം നൽകി; രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

കൊല്ലം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊട്ടാരക്കര വല്ലം സ്വദേശിനിയായ 28 കാരിയാണ്...

തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൽ (43) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഞായറാഴ്‌ച ഉച്ചക്ക് 12 ഓടെയാണ് മരണം....

മുസഫർനഗർ സംഭവം: ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

ഉത്തർപ്രാദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിനെതിരെ അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി...

മും​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; മൂ​ന്നു പേ​ർ മ​രി​ച്ചു

മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെയ്തിട്ടുണ്ട്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സാ​ന്താ​ക്രൂ​സി​ലു​ള്ള ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്....

മധ്യപ്രദേശില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു; 8 പേര്‍ അറസ്റ്റില്‍

മധ്യപ്രദേശ്: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിന്‍ അഹിര്‍വാര്‍ (18) ആണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നല്‍കിയ ലൈംഗികപീഡന കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതാണ്...

റിയാദിലും അൽ ഹസയിലും തീപിടിത്തം

റിയാദ്: സൗദി തലസ്ഥാന നഗരത്തിലും കിഴക്കൻ പ്രവിശ്യയിലും തീപിടിത്തം. റിയാദ് അൽ സഫ ഡിസ്ട്രിക്ടിലുള്ള ഒരു വാണിജ്യ കെട്ടിടത്തിലും കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലുള്ള വ്യവസായ ശാലയിലുമാണ്...

ലീവിംഗ് സെര്‍ട്ട് റിസള്‍ട്ട് പാര്‍ട്ടി ആഘോഷിക്കാനായുള്ള യാത്രയ്ക്കിടെ അപകടം, നാല് പേര്‍ മരിച്ചു

ക്‌ളോണ്‍മല്‍ : ലീവിംഗ് സെര്‍ട്ട് റിസള്‍ട്ട് പാര്‍ട്ടി ആഘോഷിക്കാനായുള്ള നാല് ചെറുപ്പക്കാരുടെ യാത്രയ്ക്ക് അതിദാരുണമായ അന്ത്യം. കൗണ്ടി ടിപ്പററിയിലെ ക്ലോണ്‍മലില്‍ ലീവിംഗ് സെര്‍ട്ട് ആഘോഷത്തില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ...

ച​ന്ദ്ര​യാ​ന്‍ 3 സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദൗ​ത്യം; വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ കി​ട്ടി​യെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍

തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​യാ​ന്‍ 3ൽ നിന്ന് വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ കി​ട്ടി​യെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ എ​സ്.​സോ​മ​നാ​ഥ്. ഇ​ക്കാ​ര്യ​ത്തേ​ക്കു​റി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശാ​സ്ത്ര​ജ​ഞ​ര്‍ ത​ന്നെ വി​ശ​ദീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് വെച്ച് പ​റ​ഞ്ഞു....

ഓണക്കാലമായിട്ടും കുടിവെള്ളമില്ല, ജലസംഭരണിക്ക് മുകളിൽ കയറി വാർഡ് മെമ്പറിന്‍റെ ആത്മഹത്യാഭീഷണി; ചര്‍ച്ചക്കൊടുവിൽ പരിഹാരം

തിരുവനന്തപുരം: ഓണക്കാലമായിട്ടും വാർഡിൽ കുടിവെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച് ജലസംഭരണിക്ക് മുകളിൽ കയറി ബിജെപി അംഗമായ വാർഡ് മെംബറുടെ ആത്മഹത്യാഭീഷണി. കടയ്ക്കാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ഭജനമഠത്തിലെ മെംബറായ അഭിലാഷ്...

ജി20 ഉച്ചകോടിക്ക് രാജ്യം സജ്ജം; ഇന്ത്യയ്ക്ക് അധ്യക്ഷത ലഭിച്ചതോടെ സംഘടന വിശാലമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജി20 ഉച്ചകോടി സമ്മേളനത്തിന് രാജ്യം പൂര്‍ണ സജ്ജമായിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് ഉച്ചകോടിയില്‍ അധ്യക്ഷത ലഭിച്ചതോടെ സംഘടന കൂടുതല്‍ വിശാലമാകുമെന്നും നാല്‍പതോളം രാജ്യങ്ങളിലെ നേതാക്കളും...

യാത്രക്കാർ തമ്മിൽ വഴക്ക്; ദുബായ്–കൊച്ചി വിമാനവും ഫ്ലൈ ദുബായ് വിമാനവും വൈകി

ദുബായ്: മദ്യപിച്ച് 4 യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ദുബായ്–കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി. 4 പേരെയും രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിലെ സുരക്ഷാ...

വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം ; സ്‌കൂള്‍ അടച്ചുപൂട്ടാൻ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം

ലഖ്‌നൗ: യുപിയിലെ മുസാഫര്‍നഗറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. അന്വേഷണം തീരും വരെയാണ് സ്‌കൂള്‍ അടച്ചിടാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം....

ജയിലർ ഒ.ടി.ടിയിലേക്ക്!

തമിഴകം കണ്ട വമ്പൻ വിജയങ്ങളിൽ ഒന്നായി മാറുകയാണ് രജനികാന്തിന്റെ ജയിലർ. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ ഇതിനോടകം 525 കോടി നേടിയതായാണ് കണക്കുകൾ....

പ്ലാസ്റ്റിക് മാലിന്യം: പിഴ ചുമത്തി

തിരുവനന്തപുരം: കിളിമാനൂർ പഞ്ചായത്തിലെ പനപ്പാംകുന്നിൽ പ്രവർത്തിക്കുന്ന ഫാമിനു ഉള്ളിൽ പ്ലാസ്റ്റിക് മാലിന്യം വൻ തോതിൽ കൂട്ടിയിടുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കുകയും ചെയ്തതിനു ഫാം ഉടമ ശശിധര കുറുപ്പിൽ...

മുംബൈയില്‍ രോഗിയായ ഭാര്യയെ കുത്തി; വൃദ്ധന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുംബൈ: മുംബൈയില്‍ രോഗിയായ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം വൃദ്ധന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ താക്കൂര്‍ വില്ലേജിലെ മെര്‍ക്കുറി സൊസൈറ്റിയിലെ...

ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജി 20 ഉച്ചകോടി നടക്കാനിരിക്കേയാണിത്. അഞ്ചിലധികം സ്‌റ്റേഷനുകളിലാണ് ചുവരെഴുത്ത് കണ്ടെത്തിയത്. തുടർന്ന്...

പുതിയ റെയില്‍പാതകള്‍ നിര്‍മിക്കുമ്പോള്‍ ലവല്‍ ക്രോസ് പാടില്ലെന്ന് റെയില്‍വേ ബോര്‍ഡ്

പത്തനംതിട്ട: പുതിയ റെയില്‍പാതകള്‍ നിര്‍മിക്കുമ്പോള്‍ ലവല്‍ ക്രോസുകള്‍ പാടില്ലെന്നു റെയില്‍വേ ബോര്‍ഡ് നിര്‍ദേശം. ലവല്‍ ക്രോസുകള്‍ ഒഴിവാക്കിയുള്ള രൂപരേഖകള്‍ വേണം പുതിയ പദ്ധതികള്‍ക്കായി തയാറാക്കണമെന്ന് റെയില്‍വേ ബോര്‍ഡ്.പാത...

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ടോട്ടക്‌സ് മോഡലില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി...

എസ്.എന്‍.എം.സി വാഷിംഗ്‌ടൺ ഡിസി, ഗുരുജയന്തിയും ഓണാഘോഷവും വർണ്ണാഭമായി

വാഷിംഗ്‌ടൺ ഡി.സി: വാഷിംഗ്‌ടൺ ഡി.സിയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ, 169 -മത് ഗുരുദേവ ജയന്തിയും, ഈ വർഷത്തെ ഓണവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമുചിതമായി...

യന്ത്രത്തകരാർ; കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം വൈകുന്നു

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകുന്നു. രാവിലെ 8.30ന് പുറപ്പെടേണ്ട കരിപ്പൂർ - ദുബായ് എയർ ഇന്ത്യ എക്സ്പ്രസാണ് വൈകുന്നത്. യന്ത്ര തകരാണ് കാരണമെന്നാണ് വിവരം. also...

തിരുവനന്തപുരം ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന്...

ബംഗാളില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം: നാല് മരണം

പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. ദത്തപുക്കൂറിലെ അനധികൃത പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാനാണ് സാധ്യത....

ഓണ ഒരുക്കങ്ങളുടെ തിരക്കിൽ മലയാളിക്കൂട്ടായ്മകൾ ഒന്നിച്ചോണം ആഘോഷിക്കാൻ

ദോഹ: തിരുവോണം പൊന്നോണമാക്കാൻ തിരക്കിട്ട ഒരുക്കങ്ങളിൽ പ്രവാസികൾ. കോവിഡ് കാലത്തിന് മുൻപത്തെ ഓണത്തിരക്കിലേക്ക് ഖത്തറിലെ മലയാളികൾ അതിവേഗം മടങ്ങിയെത്തുന്ന കാഴ്ചകളാണ് എങ്ങും. വിപണികളിൽ വിൽപന ഉഷാറായപ്പോൾ  ഓണാഘോഷത്തിന്റെ...

ഫ്ലോ​റി​ഡ​യി​ൽ വെ​ടി​വ​യ്പ്; മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡിസി: വം​ശീ​യ വി​ദ്വേ​ഷം മൂ​ലം ഒ​രു തോ​ക്കു​ധാ​രി ഫ്ലോ​റി​ഡ​യി​ലെ ജാ​ക്സ​ൺ​വി​ല്ലി​ൽ മൂ​ന്ന് ക​റു​ത്ത വ​ർ​ഗ​ക്കാ​രെ വെ​ടി​വ​ച്ചു കൊ​ന്നു. ര​ണ്ട് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും; ‘ഇന്ത്യ’യുടെ യോഗത്തില്‍ ധാരണയായെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി

ഡല്‍ഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്...

Page 37 of 116 1 36 37 38 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist