ജുബൈരിയ നാസർ

ജുബൈരിയ നാസർ

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ചെരുപ്പ് നിരോധിച്ച് ഹൈക്കോടതി

കൊച്ചി: വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും, തൃശൂർ പൂരം അടക്കമുള്ളവയ്ക്ക്...

കോട്ടയത്ത് വളർത്തുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു

കോട്ടയം : കോട്ടയം മൂലവട്ടത്ത് വളർത്തുനായയുടെ ആക്രമണം. പ്രദേശവാസികളായ എട്ട് പേർക്ക് കടിയേറ്റു. കടിയേറ്റവരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ആറ് വയസായ കുട്ടിയും ഉൾപ്പെടുന്നു.      മൂലവട്ടം കുറ്റിക്കാട്...

റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ: ‘സൂപർ ആപ്പ്’ വരുന്നു

ന്യൂ ഡല്‍ഹി: റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ' സൂപ്പര്‍ ആപ്' ഇറക്കാൻ റെയില്‍വേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്നറിയാനും അടക്കം...

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സീലിംഗ് ഇളകി വീണ സംഭവത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സീലിംഗ് ഇളകി വീണ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം...

ജെസ്‌നയുടെ തിരോധാനം : അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ

തിരുവനന്തപുരം: ജെസ്ന തിരോധാന കേസിലെ അന്വേഷണം അവസാനിപ്പിച്ചു സി.ബി.ഐ. ജെസ്നയെ കണ്ടെത്താനായില്ലെന്നും ജെസ്നയ്ക്കു എന്തു സംഭവിച്ചെന്നതിന് തെളിവില്ലെന്നും കോടതിയിൽ സിബിഐ അറിയിച്ചു. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടു...

ബിഹാറില്‍ ജാതി സെൻസസ് നടത്താൻ സുപ്രീം കോടതി അനുമതി

പട്ന : ബിഹാറില്‍ ജാതി സെന്‍സസിന് അനുമതി നല്‍കി സുപ്രീംകോടതി. സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലെ കേസിന്റെ തുടര്‍ച്ചയായാണ് ഇന്ന് കേസ്...

മലപ്പുറത്ത് ക്ഷേത്രോല്‍സവത്തിനിടെ കതിന പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് ഗുരുതര പരുക്ക്

മലപ്പുറം :പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാള്‍ക്ക് ഗുരുതര പരുക്ക്. മേലാറ്റൂര്‍ സ്വദേശി കരിമ്പനകുന്നത്ത് വേലായുധന്‍(62) ആണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ്...

കായംകുളത്ത് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ചയാളുടെ കൈ അറ്റുപോയി

കായംകുളം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ ഓടിക്കയറാന്‍ ശ്രമിച്ച യാളുടെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയില്‍ കുടുങ്ങിയാണ് അപകടം.   തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ സഞ്ചരിച്ചിരുന്ന...

പുതുവത്സരത്തിലും റെക്കോഡ് മദ്യ വിൽപ്പന : ഇത്തവണ മലയാളി കുടിച്ചത് 543 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണയും റെക്കോഡ്. 543 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റത്. 94.5 കോടിയുടെ മദ്യ വിൽപ്പനയാണ് ഞായറാഴ്ചമാത്രം നടന്നത്. തിരുവനന്തപുരം...

വി. എം സുധീരൻ്റെ പരസ്യ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

കോട്ടയം: വി എം സുധീരൻ്റെ പരസ്യ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കള്‍ക്കുള്ളിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്ന് വി ഡി...

രാമക്ഷേത്ര പ്രതിഷ്ഠാ സമയത്ത് മറ്റു മത ആരാധനാലയങ്ങളിൽ 11 തവണ ‘ജയ് ശ്രീറാം’ വിളിക്കണമെന്ന് ആര്‍.എസ്.എസ് നേതാവ്

ന്യൂ ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് മുസ്‍ലിം പള്ളികളിലും ദര്‍ഗകളിലും മദ്രസകളിലുമെല്ലാം 'ശ്രീറാം, ജയ് റാം, ജയ് ജയ് റാം' എന്ന് 11 തവണ...

പുതുവത്സരത്തിൽ ഫോട്ടോ ഷൂട്ടിംഗിന് മാതാപിതാക്കൾ അനുവദിച്ചില്ല : കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

ബംഗളൂരു: ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കള്‍ വിസമ്മതിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പുതുവത്സരാഘോഷത്തോടനുബന്ധിച്ചള്ള ഫോട്ടോഷൂട്ടിന് അനുവദിക്കാത്തതിനാലാണ് തിങ്കളാഴ്ച 21 വയസ്സുള്ള വര്‍ഷിനി ആത്മഹത്യ ചെയ്തത്.     ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണിച്ചെങ്കിലും പോകും : സുഖ് വീന്ദർ സിങ് സുഖു

ഡൽഹി : രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വിന്ദര്‍സിംഗ് സുഖു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് സുഖ് വിന്ദര്‍സിംഗ്...

ഒന്നര വയസ്സുകാരന് ക്രൂരമർദനമേറ്റ സംഭവം : ഒളിവിലായിരുന്ന അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതികളായ അമ്മയും ഇവരുടെ ആണ്‍സുഹൃത്തും അറസ്റ്റില്‍. അര്‍ത്തുങ്കലില്‍ നിന്നാണ് അമ്മയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പൊലീസ് പിടികൂടിയത്.  ...

അഫ്ഗാനിസ്ഥാനെ 11 റൺസിന് അട്ടിമറിച്ച് യുഎഇ

ഷാർജ : ട്വന്റി20 ക്രിക്കറ്റിലെ അട്ടിമറി വീരൻമാരായ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുഎഇ. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 11 റൺസിനാണ് ആതിഥേയരുടെ വിജയം....

ദക്ഷിണറെയിൽവേ വിചാരിച്ചാൽ സിൽവർലൈൻ പദ്ധതി തടയാനാകില്ലെന്ന് മന്ത്രി എം.ബി.രാജേഷ്

കൊച്ചി : ദക്ഷിണറെയിൽവേ വിചാരിച്ചാൽ  സിൽവർലൈൻ വേഗറെയിൽ പദ്ധതി തടയാനാകില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. സിൽവർലൈൻ പദ്ധതിയിൽ ദക്ഷിണറെയിൽവേ നിലപാട് നിരാശപ്പെടുത്തുന്നതെന്നും മന്ത്രി വിമർശിച്ചു.      ‘‘സിൽവർലൈൻ...

വെളുത്തുള്ളി അത്ര നിസ്സാരക്കാരനല്ല !!!

കറികളുടെ രുചി കൂട്ടുന്ന ഒന്നായിട്ടാണ് നമ്മള്‍ വെളുത്തുള്ളി ഉപയോഗിക്കാറുളളത്. കറികള്‍ക്ക് നല്ല മണവും രുചിയും നല്‍കുന്ന വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150...

ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം : സൂനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനിൽ ശക്തമായ ഭൂചലനം.7.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതിനോട് അനുബന്ധിച്ച് ജപ്പാൻ കാലാവസ്ഥ ഏജൻസി സൂനാമി മുന്നറിയിപ്പ് അധിക‍ൃതർ നൽകിയിട്ടുണ്ട്.   ഇഷികാവയിലെ നോട്ടോ മേഖലയിലാണ്...

തിരുവല്ലത്തു ബൈക്കുകൾ തമ്മിലുള്ള മത്സരയോട്ടം കവര്‍ന്നത് 2 ജീവൻ

തിരുവനന്തപുരം: പുതുവര്‍ഷപുലരിയില്‍ തിരുവനന്തപുരം തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ച സംഭവം മത്സരയോട്ടത്തിനിടെയെന്ന് പൊലീസ്. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.     കഴക്കൂട്ടം - കാരോട്...

മൂന്നാറില്‍ 12വയസ്സുകാരിക്ക് ക്രൂരപീഡനം: പ്രതിക്കായി തിരച്ചിൽ

ഇടുക്കി: മൂന്നാറില്‍ 12വയസ്സുകാരിയെ വീട്ടില്‍നിന്ന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.   മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ...

ജാതി സെൻസസ് മതസ്പര്‍ദ്ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകുമെന്ന് എന്‍എസ്‌എസ് പ്രമേയം

കോട്ടയം: ജാതി സെൻസസിനെതിരെ വീണ്ടും എന്‍എസ്‌എസ് രംഗത്ത്. ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന് പെരുന്നയില്‍ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു....

ന്യൂ ഇയര്‍ ആഘോഷത്തിനിടെ അക്രമം, പോലീസിനു നേരെയും അതിക്രമം: നാലു പേരെ അറസ്റ്റ് ചെയ്തു

ആറ്റിങ്ങല്‍: ന്യൂയര്‍ ആഘോഷത്തിന്റെ മറവില്‍ അക്രമം. പൊലീസുകാര്‍ക്ക് മര്‍ദ്ദനം, നാല് പേര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങല്‍ കൈപറ്റി മുക്കില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച്‌ സംഘം അതിക്രമങ്ങള്‍ കാട്ടുന്നു...

അറബിക്കടലിൽ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു: നാലുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ജനുവരി നാല് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി...

പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമായ മത്തൻ കുരു !!!

മത്തങ്ങ വളരെ പോഷകഗുണമുള്ളതും,നല്ലൊരു ഔഷധവും ആണ്.എന്നാൽ അതിൻ്റെ കുരുവാകട്ടെ അതിലേറെ മെച്ചം.പഴത്തിനേക്കാള്‍ ഏറെ ഗുണമുള്ള കുരുവാണു മത്തന്റേത്. സിങ്കിന്റെ കലവറയാണ് മത്തന്‍കുരു.പ്രോട്ടീനാല്‍ സംപുഷ്ടമായ മത്തന്‍ കുരു മസില്‍...

എക്സ്പോസാറ്റ് വിക്ഷേപണം വിജയം: ഐ.എസ്.ആർ.ഒ അറുപതാം ദൗത്യത്തിന്റെ അഭിമാനത്തിൽ

ശ്രീഹരിക്കോട്ട: അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്‌ആര്‍ഒ. എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുളള ഉപഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരംഗങ്ങളിലൂടെ തമോഗര്‍ത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്....

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നു : കിഫ്ബിക്ക് തടയിടാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ കടുംവെട്ടിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ കിഫ്ബിക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സര്‍ക്കാര്‍. അനുമതി നല്‍കിയ പദ്ധതികള്‍ക്കുള്ള ധനസമാഹരണം പോലും പ്രതിസന്ധിയിലായിരിക്കെ, കിഫ്ബി ഫണ്ട് വിനിയോഗത്തില്‍...

മത്തിയെന്ന ദിവ്യ ഔഷധത്തെപ്പറ്റി അറിഞ്ഞാലോ……

മാംസ്യാഹാരം കഴിക്കുന്നവർ ഏറെ ഇഷ്ട്ടപ്പെടുന്ന മത്സ്യമാണ് മത്തി, ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യങ്ങൾ ആണ് മത്തി. കുഞ്ഞൻ ആണെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ മത്തിയ്‌ക്ക് ഉണ്ട്....

പയ്യാമ്പലം ബീച്ചിലെ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിക്കൽ : എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  ...

ഫ്രഞ്ച് ഫ്രൈസ് ഇനി പാളി പോകില്ല! ഇനി നല്ല ക്രിസ്പി ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം!!

ക്രിസ്പി ആയിട്ടുള്ള ഫ്രഞ്ച് ഫ്രൈസ് എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന റെസിപ്പി. ഇനി വളരെ...

ബിഹാറില്‍ ട്രെയിൻ കോച്ചുമായി പോയ ട്രക്ക് പാലത്തിലിടിച്ചു : ഗതാഗത തടസ്സം

ബഗല്‍പുര്‍: ബിഹാറില്‍ ട്രെയിൻ കോച്ച്‌ കൊണ്ടുപോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ട്രക്ക്, ലോഹ്യ പാലത്തിലിടിക്കുകയായിരുന്നു.   ഭഗല്‍പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഞായറാഴ്ചയാണ് അപകടമുണ്ടായത്....

ഡികെ ശിവകുമാറിനുള്ള നിക്ഷേപ വിവരങ്ങള്‍ നൽകണമെന്ന് കാണിച്ച് ജയ്‍ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്

ബാംഗ്ളൂര്‍: ജയ്‍ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്.ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങള്‍ തേടിയാണ് നോട്ടീസ്. സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.നോട്ടീസ് കിട്ടിയതായി ജയ്...

സിൽവർ ലൈൻ അനുവദിക്കാനാവില്ല ,ഭാവി വികസനത്തിന് തടസ്സമാകുമെന്ന് ദക്ഷിണ റയിൽവേ റിപ്പോർട്ട്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് ചുവപ്പ്കൊടിയുമായി ദക്ഷിണ റെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.നിലവിലെ അലൈൻമെന്‍റ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയില്‍ വികസനത്തിന്...

ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഡേവിഡ് വാര്‍ണര്‍

സിഡ്നി : ടെസ്റ്റ് ക്രിക്കറ്റിന് പുറമെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. കുടുംബത്തിനായി കൂടുതല്‍ സമയം നീക്കിവെക്കണമെന്നാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന്...

ഉത്തരാഖണ്ഡില്‍ ഉടൻ തന്നെ ഏക സിവില്‍ കോഡ് നടപ്പാക്കും : പുഷ്കർ സിംഗ് ധാമി

ന്യൂ ഡല്‍ഹി : 2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്ബ് ബി.ജെ.പി പ്രകടന പത്രിക വാഗ്ദാനമായ ഏക സിവില്‍ കോഡ് ഉത്തരാഖണ്ഡില്‍ നടപ്പാക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി പുഷ്‍കര്‍ സിങ് ധാമി....

പുതുവത്സര ദിനത്തിൽ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാന്‍ ഐ.എസ്.ആർ. ഒ : എക്സ്പോസാറ്റ് വിക്ഷേപണം നാളെ

തിരുവനന്തപുരം: പി.എസ്‌.എല്‍.വിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐ.എസ്‌.ആര്‍.ഒ 2024നെ വരവേല്‍ക്കുന്നത്. തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹമാണ് ഈ ദൗത്യത്തില്‍ പി.എസ്‌.എല്‍.വി ബഹിരാകാശത്ത് എത്തിക്കുക.      ...

പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു രാഷ്ട്രവും സമൂഹവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണം : രാഷ്ട്രപതി

ന്യൂ ഡല്‍ഹി: പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.പുതിയ പ്രമേയങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള അവസരമാണ് പുതുവര്‍ഷത്തിന്റെ വരവെന്നും രാജ്യത്തെ ജനങ്ങള്‍ക്ക്...

പത്താം ക്ലാസ് ഉള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ ജോലി; ഓഫീസ് അറ്റന്‍ഡന്റ് 2024 വിജ്ഞാപനം വന്നു; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു.മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ...

ഇസ്രായേൽ ആക്രമണത്തിൽ മുൻ പലസ്തീൻ മന്ത്രി യൂസഫ് സലാമ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ അല്‍ അഖ്‌സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ (68) കൊല്ലപ്പെട്ടു. മുൻ ഫലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയാണ്....

തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രം ഗ്രാന്‍റ് വിഹിതം അനുവദിച്ചു

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള ഗ്രാന്‍റ് വിഹിതം കേരളത്തിന് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏറെ നാളായി കേന്ദ്രം പിടിച്ചുവച്ചിരുന്ന ഗ്രാന്‍റില്‍...

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ട റോഡുകളുടെ നിര്‍മാണം സമയബന്ധിമായി പൂർത്തിയാക്കും : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നഗരത്തിലെ വിവിധ റോഡുകളുടെ നിലവാരമുയര്‍ത്തുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കി വരികയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ട വിവിധ റോഡുകളുടെ...

തിരുവനന്തപുരത്തു ജ്വല്ലറിയിലെ മോഷണത്തിൽ വനിതാ ജീവനക്കാര്‍ അടക്കം മൂന്നു പേര്‍ പിടിയില്‍

തിരുവനന്തപുരം: കന്യാകുമാരി മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും മോഷണം നടത്തിയെന്ന കേസില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍...

പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ 30 അടി ഉയരമുള്ള കോലം കത്തിച്ച്‌ എസ്‌.എഫ്‌.ഐ

കാസര്‍കോട് : പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച്‌ എസ് എഫ് ഐ. ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിക്കല്‍. പാപ്പാത്തിയുടെ മാതൃകയില്‍ 30...

ഭീകരരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 12.5 ലക്ഷം വരെ പാരിതോഷികം പ്രഖ്യാപിച്ച്‌ ജമ്മുകശ്മീര്‍ പൊലീസ്

ഡൽഹി : ഭീകരരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ജമ്മു കശ്മീര്‍ പൊലീസ്. ഭീകരരുടെ സാന്നിധ്യം, അതിര്‍ത്തികളിലെ അനധികൃത തുരങ്കങ്ങള്‍, മയക്കുമരുന്ന് വിതരണം, ഡ്രോണ്‍ സാന്നിധ്യം...

കൊല്ലത്ത് എക്സൈസ് പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി വിദേശ മദ്യം പിടികൂടി

കൊല്ലം : ശക്തികുളങ്ങരയില്‍ അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തെന്ന് എക്‌സൈസ്. ശക്തികുളങ്ങര സ്വദേശി ശ്രീകുമാറും ഭാര്യ സരിതയും ചേര്‍ന്നാണ്...

യു പിയില്‍ ദലിത് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം : ചൂടുള്ള എണ്ണയിലേക്ക് തള്ളിയിട്ടു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ചൂടുള്ള എണ്ണ പാത്രത്തിലേക്ക് 18 കാരിയെ തള്ളിയിട്ടു. ശരീരം മുഴുവന്‍ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൂടുതല്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ്...

കപ്പലുകൾക്ക് നേരെയുള്ള ആക്രമണം : അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കി നാവിക സേന

ന്യൂ ഡല്‍ഹി: അന്താരാഷ്ട്ര കപ്പല്‍പ്പാതകളില്‍ വ്യാപാരക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ മധ്യ, വടക്കന്‍ അറബിക്കടലിലും ഏദന്‍ ഉള്‍ക്കടലിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള...

പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 841 പേര്‍ക്ക്

ന്യൂ ഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കേരളം, കര്‍ണാടകം ,ബിഹാര്‍ എന്നിവിടങ്ങളില്‍...

ശബരിമലയിലേക്ക് ഭക്തജന പ്രവാഹം

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം. നടതുറന്ന ശനിയാഴ്ച 37,000 തീര്‍ത്ഥാടകരാണ് ശബരീശ ദര്‍ശനം നടത്തിയത്. ഞായറാഴ്ച അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച്‌...

കോൺഗ്രസിനെ കുറിച്ച് സുധീരന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളവ:എംബി രാജേഷ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെക്കുറിച്ച്‌ വിഎം സുധീരന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എംബി രാജേഷ്. സുധീരന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും അവയെ കുറിച്ച്‌...

വയര്‍ കുറയ്ക്കാന്‍ നെല്ലിക്കയും ഇഞ്ചിയും ഉപയോഗിക്കൂ…..

ജോലിയുടേയും മാറുന്ന ഭക്ഷണ രീതിയുടേയും ഭാഗമായി പല പല ശാരീരിക പ്രശ്നങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ ടെക്കികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം...

Page 4 of 11 1 3 4 5 11

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist