ജുബൈരിയ നാസർ

ജുബൈരിയ നാസർ

എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു

എരുമേലി : എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തിവിടാഞ്ഞതിൽ പ്രതിക്ഷേധിച്ചായിരുന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം.പേട്ടതുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്.      ...

കമലിൻ്റെ ‘ വിവേകാനന്ദൻ വൈറലാണ് ‘ സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകന്‍ കമലിന്റെ 'വിവേകാനന്ദൻ വൈറലാണ്' എന്ന പുതിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ്...

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കിട്ടിയതിൽ സന്തോഷം : ജി സുകുമാരന്‍ നായർ

കോട്ടയം: നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.മന്ത്രിയായി ഡിസംബര്‍ 29ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ, പെരുന്നയിലെ...

താനൂരില്‍ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നൽകി സ്ത്രീകളും കുട്ടികളുമായി മത്സ്യബന്ധന വള്ളത്തില്‍ ഉല്ലാസയാത്ര

മലപ്പുറം: താനൂരില്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ മത്സ്യബന്ധന വള്ളത്തില്‍ ഉല്ലാസയാത്ര. ജീവൻ രക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയായിരുന്നു സ്ത്രീകളും കുട്ടികളുമായി യാത്ര നടത്തിയത്.ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡ്സിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചായിരുന്നു യാത്ര....

സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെഎൻ-1 ഉപവകഭേദം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ എൻ 1 ഉപവകഭേദം സ്ഥിരീകരിച്ചു. നാലുപേര്‍ക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗം ബാധിച്ചിരുന്നു. അതി...

ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ കരസേന മേധാവി ജമ്മുകശ്മീരിലേക്ക്

കശ്മീര്‍ : ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്. നാളെ പൂഞ്ചും രജൗരിയും സന്ദര്‍ശിക്കും. മേഖലയില്‍ ഏറ്റുമുട്ടല്‍ അടക്കം നടക്കുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ...

തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സി പി എം

പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലടക്കം ആരോപണ വിധേയനായ സിപിഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോനെ പാര്‍ട്ടി ഒടുവില്‍ പുറത്താക്കി. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി....

സഞ്ചാരികളെ വരവേൽക്കാൻ ടൂറിസം രംഗത്ത് വൻ നിക്ഷേപത്തിനൊരുങ്ങി സൗദി

റിയാദ് : ജോലി ചെയ്യാനും, പണം സമ്പാദിക്കാനും സൗദി പറ്റിയ രാജ്യമാണ്. പക്ഷെ സൗദി ടൂറിസം എന്ന് കേട്ടാല്‍ തന്നെ സംശയിച്ചു നിന്ന ലോകത്തെ മാറ്റിപ്പറയിക്കാനൊരുങ്ങുകയാണ് സൗദി....

ബാലക്ക് ദേഷ്യം വന്ന് തല്ലിയിട്ടുണ്ട്; വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു’: ആറാട്ടണ്ണൻ

സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണൻ. നേരത്തെ നടൻ ബാലയുമായുള്ള സന്തോഷ് വർക്കിയുടെ പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും വാർത്തകളിൽ ഇടം...

തൃശൂരിൽ ഭക്ഷ്യയോഗ്യമല്ലാത്ത 550 കിലോ പഞ്ചസാര കുഴിച്ചുമൂടി

തൃശൂർ : ചെന്ത്രാപ്പിന്നിയില്‍ 550 കിലോയോളം പഞ്ചസാര സിവില്‍ സപ്ലൈസ് വകുപ്പ് കുഴിച്ചുമൂടി. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ പഞ്ചസാരയാണ് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ കുഴിച്ചുമൂടിയത്.ശനിയാഴ്ച രാവിലെ 11...

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം; ഒരു ഭീകരനെ വധിച്ചു

കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം. ഒരു ഭീകരനെ സൈന്യം വധിച്ചതായും മറ്റ് മൂന്നുപേര്‍ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങിയതായും സൈന്യം അറിയിച്ചു.ഇന്നലെ രാത്രിയാണ് ജമ്മുവിലെ ഖൗര്‍ സെക്ടറിലുള്ള...

മൻസൂണിൽ ഏറ്റവും കൂടുതല്‍ തൊഴിലുറപ്പ് പണി തമിഴ്‌നാട്ടില്‍; ആദ്യ ഒൻപതില്‍ കേരളവും കര്‍ണാടകയും

കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പണി ലഭിച്ചത് തമിഴ്‌നാട്ടില്‍.കോവിഡ്-19 വ്യാപന കാലത്ത് ഒഴികെ കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് അനുസരിച്ച്‌...

ഡിജിപി ഓഫീസ് മാര്‍ച്ച്‌: കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയ സംഭവത്തില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ,...

ഒമാന്‍ കടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു : 11 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

മസ്‌കറ്റ്: ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചത്.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. കപ്പലില്‍ 11...

അമ്പലപ്പുഴയിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങളുടെ പ്രോപ്പല്ലറുകളും, പെട്രോളും മോഷ്ടിച്ചു

ആലപ്പുഴ : അമ്പലപ്പുഴയില്‍ നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യബന്ധന വള്ളങ്ങളുടെ പ്രൊപ്പല്ലറുകളും പെട്രോളും കവര്‍ന്നു. പുറക്കാട് ജംഗ്ഷന് തെക്ക് ഭാഗത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന വള്ളങ്ങളില്‍ നിന്നാണ് വ്യാപക മോഷണം...

തൃശൂരിൽ മുളകുപൊടി വിതറി വീട്ടിൽ നിന്നും 8 പവൻ സ്വർണവും, മുപ്പതിനായിരം രൂപയും മോഷ്ടിച്ചു

തൃശൂര്‍: വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. മേലേച്ചിറ പനിച്ചാംകുഴിയില്‍ അനില്‍ - ലിജി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.എട്ട് പവൻ സ്വര്‍ണാഭരണങ്ങളും മുപ്പതിനായിരം രൂപയും...

പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുത്ത് പോലീസ്.  ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിയില്‍; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച രാത്രി ഏഴഴ്മണിയോടെ 141 അടിയിലെത്തി. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും സെക്കന്‍റില്‍ 1714 ഘന അടി ജലമാണ് അണക്കെട്ടിലേക്ക്...

കേരളത്തിലിനി ദീപാ ദാസ് മുൻഷി നയിക്കും : താരിഖ് അൻവറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി എ. ഐ.സി.സി

ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി നേതാക്കളുടെ ചുമതലകൾ പുനഃക്രമീകരിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാദാസ് മുൻഷിക്കാണ്...

ഗർഭിണികൾക്ക് നേരെയും ഇസ്രായേലിൻ്റെ കൊടും ക്രൂരത : വെടിവച്ചുകൊന്ന ശേഷം ബുള്‍ഡോസര്‍ കയറ്റി മൃതദേഹം വികൃതമാക്കി

ഗസ്സ സിറ്റി: ഗര്‍ഭിണികള്‍ക്കും മൃതദേഹങ്ങള്‍ക്കുംമേല്‍ കണ്ണില്‍ചോരയില്ലാത്ത ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം.ഗസ്സയില്‍ ദിവസങ്ങള്‍ക്കുമുൻപ് നാല് ഗര്‍ഭിണികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ഇതിനുശേഷം ബുള്‍ഡോസര്‍ കയറ്റി...

പ്രിയ സഹോദരിമാർക്ക് വേണ്ടി പത്മശ്രീ പുരസ്കാരം തിരികെ നല്‍കുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങ്

ന്യൂ ഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച്‌ പത്മശ്രീ പുരസ്കാരം തിരികെ നല്‍കുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങ്.'തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തന്‍റെ സഹോദരി സാക്ഷിക്കും...

ഉറക്കം നഷ്ടപ്പെടുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍

ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. അതിന്‍റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തില്‍ കാണും. കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും എന്ന കാര്യം അറിയാത്തവര്‍...

ഉള്ളികൊണ്ട് അടിപൊളി ഒരു ജൈവകീടനാശിനി

ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്. ഉള്ളി കൊണ്ട് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.  ...

ആദിത്യ എല്‍1 ജനുവരി ആറിന് L1 പോയന്‍റില്‍ എത്തും : ഐ.എസ്.ആർ.ഒ ചെയർമാൻ

ബംഗളൂരു: സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്.സോമനാഥ്. ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള...

ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷം ഗാസ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി : വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന് അമേരിക്കയും,റഷ്യയും

ഹേഗ് : ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഗാസ പ്രമേയം യുഎൻ രക്ഷാ സമിതി പാസാക്കി. വോട്ടെടുപ്പില്‍ നിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു.      ഉടൻ...

യുഎഇ യിൽ നിന്നും 303 ഇന്ത്യക്കാരുമായി പറന്ന വിമാനം മനുഷ്യക്കടത്തെന്ന സംശയത്തെ തുടർന്ന് ഫ്രാൻസിൽ തടഞ്ഞു

പാരിസ്: യുഎഇയില്‍ നിന്ന് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം യാത്രാമദ്ധ്യേ തടഞ്ഞുവെച്ച് ഫ്രാൻസ്. മനുഷ്യക്കടത്ത് സംബന്ധിച്ച സംശയത്തെ തുടർന്നാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു....

പ്രാദേശിക കക്ഷികളെ കൂട്ടാതെ തോല്‍വി ഏറ്റുവാങ്ങിയ സംസ്ഥാന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍

ന്യൂ ഡല്‍ഹി: പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്താതെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും നിയമസഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കു നേരിട്ട് തോല്‍വിയേറ്റുവാങ്ങിയതിന് കമല്‍നാഥ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഘേല്‍ തുടങ്ങിയ...

ദുബൈയില്‍ ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

ദുബൈ : ദുബൈയില്‍ കഫേക്ക് സമീപം ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിക്ക് ജീവപര്യന്തം ശിക്ഷ.കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം തടവു ശിക്ഷയും കോടതി വിധിച്ചു....

നവകേരള ബസ്സിനു നേരെ രാത്രിയിലും കരിങ്കൊടി: തിരുവനന്തപുരത്ത് പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ തിരുവനന്തപുരത്ത് പലയിടത്തും പ്രതിഷേധമുണ്ടായി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബസിന് നേരെ കരിങ്കൊടി കാണിച്ചു....

പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി ബജ്‌രംഗ് പുനിയ, പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂ ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തൻ തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ പത്മശ്രീ മടക്കിനല്‍കി ഗുസ്തി താരം ബജ്രംഗ് പുനിയ....

1,000 രൂപ കൊണ്ട് 35 ലക്ഷത്തിന്റെ സമ്പാദ്യമുണ്ടാക്കാം; എസ്‌ഐപി വഴി നിക്ഷേപിച്ച്‌ തുടങ്ങാം !!!!

ചെറിയ തുക മാത്രം മാസത്തില്‍ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ സാധിക്കുമോ?   എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയാല്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുമെന്ന്...

കെ.എസ്‌.ആര്‍.ടി.സി.യിൽ വിരമിക്കല്‍ ആനുകൂല്യത്തിന് മാറ്റിവെക്കേണ്ട തുക 5 ശതമാനമാക്കി കുറച്ചു ഹൈക്കോടതി

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി.യിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യ വിതരണത്തിനായി വരുമാനത്തില്‍ നിന്ന് മാറ്റിവെക്കേണ്ട തുക ഹൈക്കോടതി കുറച്ചു.ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം വിരമിക്കല്‍ ആനുകൂല്യത്തിനായി...

ജനുവരിയോടെ കൊവിഡ് കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് : കർണാടകയിൽ സ്‌കൂളുകളില്‍ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ

ബംഗളൂരു: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍.ജനുവരി പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും ഒന്നാം തീയതി മുതല്‍...

അങ്കമാലിയിലെ മൂന്നുനില കെട്ടിടത്തില്‍ വൻ തീപിടിത്തം

കൊച്ചി : അങ്കമാലിയില്‍ വൻ തീപിടിത്തം. കറുകുറ്റിയിലെ മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.അങ്കമാലി ഫയര്‍സ്റ്റേഷനിലെ രണ്ട് യൂനിറ്റുകള്‍ സ്ഥലത്തുണ്ട്.      ...

കേരളത്തിന് ആശ്വാസമായി 1404 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 1404 കോടി രൂപ അനുവദിച്ചു. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചത്.അധിക നികുതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയായിരിക്കും തുക നല്‍കുക. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്...

ഭരണാധികാരികള്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം : ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: ഭരണാധികാരികള്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നമാണെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രി പിണറായി വിജയൻ അത് യാഥാര്‍ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.  ...

പാകിസ്താനില്‍ ഏഴുവര്‍ഷം മുമ്പ് കാണാതായ മകനെ യാചകരുടെ കൂട്ടത്തില്‍ നിന്ന് കണ്ടെത്തി അമ്മ

റാവല്‍പിണ്ഡി: ഏഴുവര്‍ഷം മുമ്ബ് കാണാതായ മകനെ കണ്ടെത്തിയ സന്തോഷത്തിലാണ് പാകിസ്താനിലെ അമ്മ. ഏറെ വൈകാരികമായിരുന്നു ഇരുവരുടെയും പുനഃസമാഗമം. 2016ലാണ് മുസ്തകീം ഖാലിദിനെ കാണാതായത്. റാവല്‍പിണ്ഡിയിലെ തഹില്‍ മൊഹ്‍രി...

സബ്സിഡി സാധനങ്ങളില്ല; തൃശൂരില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി

തൃശ്ശൂര്‍: സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എം.എല്‍.എയും ഉദ്ഘാടനം നടത്താതെ മടങ്ങിപ്പോയി....

ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. ബെംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാര്‍ സ്വദേശിയുമായ ഉമേഷ് ധാമി(27)യാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഉമേഷിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ്...

തമിഴ്നാട് മഴ : തിരുനെല്‍വേലിയില്‍ നിന്ന് 696 ഗര്‍ഭിണികളെ മാറ്റിപ്പാര്‍പ്പിച്ചു

ചെന്നൈ: പ്രളയദുരിതം രൂക്ഷമായി തുടരുന്ന തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍നിന്ന് 696 ഗര്‍ഭിണികളെ മുൻകരുതലിന്റെ ഭാഗമായി ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്ന 142 ഗര്‍ഭിണികള്‍...

സ്വര്‍ണവില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവൻ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. ഡിസംബര്‍ 18 മുതല്‍ വില കുറഞ്ഞിട്ടില്ല.46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയായി...

പ്രതിപക്ഷത്തിന് നവകേരള സദസ്സിനോട് പക : മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന് നവകേരള സദസ്സിനോട് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം നടത്താനുള്ള മാനസികാവസ്ഥ നേതൃത്വം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഏതെല്ലാം തരത്തില്‍ വര്‍ഗീയതയുമായി സമരസപ്പെട്ട് പോകാൻ കഴിയുമെന്ന്...

പന്തളത്ത് ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ ആക്രമണം

പന്തളം: പന്തളത്ത് ആര്‍.എസ്.എസ് കാര്യാലയത്തിനു നേരേ ആക്രമണം. കോളേജ് യൂനിയൻ തെരഞ്ഞെടുപ്പ് ദിവസം പുതുക്കി നിര്‍മ്മിച്ച്‌ ഉദ്ഘാടനം ചെയ്ത കാര്യാലയത്തിന്റെ ജനല്‍ പാളികള്‍ അടിച്ചു തകര്‍ത്തു.വ്യാഴാഴ്ച രാത്രി...

ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് ‘2018’ പുറത്ത്

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍നിന്നും മലയാള ചിത്രം '2018' പുറത്തായി. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആര്‍ട്സ് ആൻഡ് സയൻസ് പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ 88 സിനിമകളില്‍നിന്ന് 15 സിനിമകളാണ്...

ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകി മുൻ സഹായി

വാഷിംഗ്ടണ്‍: ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. നടന്റെ മുന്‍ സഹായിയാണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2010ല്‍ ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണ സമയത്ത് ലൈംഗികമായി...

ശബരിമലയില്‍ മണ്ഡലപൂജയ്ക്കായുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും

പത്തനംതിട്ട : ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും.ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് രാവിലെ 7:00 മണി മുതലാണ്...

മണിപ്പൂരില്‍ എട്ട് മാസം മോര്‍ച്ചറികളില്‍ സൂക്ഷിച്ച 87 കുക്കി മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ചു

ചുരാചന്ദ്പൂര്‍ : എട്ട് മാസത്തോളം മോര്‍ച്ചറികളില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ മണിപ്പൂരില്‍ കൂട്ടത്തോടെ സംസ്കരിച്ചു. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന്, മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ...

വയനാട്ടിലെ നരഭോജി കടുവയുടെ ശസ്ത്രക്രിയ വിജയകരം; മുഖത്തുണ്ടായിരുന്ന മുറിവ് തുന്നിക്കെട്ടി

തൃശൂർ : വയനാട്ടില്‍ നിന്ന് പിടിയിലായ കടുവയുടെ ശസ്ത്രക്രിയ വിജയകരം. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.     മൂന്ന് മണിക്കൂര്‍ നീണ്ട...

എതിരില്ലാതെ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി സ‌ര്‍ക്കാര്‍; ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമന രീതി മാറ്റുന്ന ബില്ല് പാസാക്കിയതിന് പിന്നാലെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.നാളെ വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു...

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ അതിക്രമം

ശ്രീ നഗര്‍ : ജമ്മുകശ്മീരില്‍ ഭീകരാക്രമണം. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. കൂടുതല്‍ സൈനികര്‍ ആക്രമണമുണ്ടായ പൂഞ്ചിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു...

Page 7 of 11 1 6 7 8 11

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist