ജുബൈരിയ നാസർ

ജുബൈരിയ നാസർ

ഉറുമ്പുകളെ അകറ്റാന്‍ ചില പൊടിക്കൈകള്‍

കൃഷിയിടത്തിലെയും വീടുകളിലെയും പ്രധാന ശത്രുക്കളാണ് ഉറുമ്പുകള്‍. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഉറുമ്പുകളാണ്. ഇലകളും പാകമായി വരുന്ന കായ്കളും ഉറുമ്പുകള്‍ നശിപ്പിക്കും. തണുപ്പുകാലമായതിനാല്‍ ഉറുമ്പുകളുടെ ആക്രമണമിപ്പോള്‍...

ഇനി വീട്ടിലേക്ക് ആവശ്യമായ കാപ്സിക്കം സ്വന്തമായി വളര്‍ത്തിയെടുക്കാം; എങ്ങനെയെന്ന് നോക്കാം

ഗ്രീൻ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.ഇത് വീട്ടില്‍ വളര്‍ത്തി വിളവെടുക്കാവുന്ന...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച്‌ സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി.ക്ഷണം സ്വീകരിച്ചതായും സോണിയാഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്...

വട്ടയപ്പത്തിന്റെ രുചി രഹസ്യം ഇതാ! വട്ടയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ!!!

ക്രിസ്മസ് അടുക്കുമ്പോൾ എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും വട്ടയപ്പം. എന്നാൽ വീട്ടിൽ ഉണ്ടാക്കുന്ന വട്ടയപ്പത്തിന് കടകളിൽ നിന്നും ലഭിക്കുന്നതിന്റെ അത്ര സോഫ്റ്റ്നസ് കിട്ടുന്നില്ല എന്ന്...

തയ്യാറാക്കാം കറുമുറാ ചിക്കൻ പക്കാവട!!!

കുട്ടികൾക്ക് ഏറെ ഇഷ്ടമാകുന്ന നാലുമണി പലഹാരങ്ങളിൽ ഒന്നാണ് ചിക്കൻ പക്കാവട. വളരെ എളുപ്പത്തില്‍ തന്നെ നമുക്കിത് വീട്ടിലുണ്ടാക്കിയെടുക്കാം. എങ്ങനെയെന്ന് നോക്കിയാലോ....   ആവശ്യമായ ചേരുവകൾ ചിക്കൻ -എല്ലില്ലാത്തത്...

ഇന്റലിജൻസ് ബ്യൂറോയില്‍ അവസരം: യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

ന്യൂ ഡല്‍ഹി: ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ അവസരം. 226 ഒഴിവുകളിലേക്ക് സ്ഥാപനം നിയമനം നടത്തുന്നു. ഡിസംബര്‍ 23 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ്...

5 ലക്ഷത്തിന്റെ ചിട്ടി ചേ‌ര്‍ന്ന് ആദ്യ മാസം തന്നെ പണം സ്വന്തമാക്കാം; ലേലം വിളിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളിലൊന്നാണ് ചിട്ടികള്‍. കേരള സര്‍ക്കാര്‍ കമ്പനിയായ കെഎസ്‌എഫ്‌ഇയുടെ വിവിധ ചിട്ടികള്‍ വിപണിയില്‍ ലഭ്യമാണ്.പെട്ടന്ന് പണം കണ്ടെത്താൻ ചിട്ടികള്‍ ഇ ചേരുന്നവരാണെങ്കില്‍...

ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കുമളി: ചെങ്കര പുല്ലുമേട് ശങ്കരഗിരിക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. നിരവധി തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു.ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായെത്തിയ...

കർണാടകത്തിലെ മലയാളികളുടെ യാത്രാദുരിതം; ഇടപെട്ട് കെസി വേണുഗോപാല്‍ എംപി, ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്നുള്ള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാല്‍ എംപി.കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കെസി വേണുഗോപാല്‍ യാത്രാ പ്രശ്നം...

ഹിന്ദുസ്ഥാൻ ഹിന്ദിയുടെ നാടല്ല,ഹിമാലയത്തിനും ഇന്ദു സാഗരത്തിനും ഇടയിലുള്ള ഭൂമി : സദ്ഗുരു ജഗ്ഗി വാസുദേവ്

ന്യൂ ഡല്‍ഹി: ഹിന്ദിയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന ബിഹാര്‍ മുഖ്യമന്ത്രിയും, ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ പ്രസ്‌താവനയ്ക്ക് എതിരെ സദ്ഗുരു ജഗ്ഗി വാസുദേവ് രംഗത്ത്. ഒരു രാഷ്‌ട്രീയ...

പാർലമെൻ്റ് അക്രമത്തിൽ കര്‍ണാടകയിലെ മുന്‍ ഡിഎസ്പിയുടെ മകന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

ഡല്‍ഹി: ലോക്‌സഭയിലെ പുകയാക്രമണ സംഭവത്തില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ബംഗളൂരു സ്വദേശി സായ് കൃഷ്ണ, ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്.സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സായ് കൃഷ്ണ ബംഗളൂരുവിലെ...

ഗവര്‍ണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കി.ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും...

ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ബംഗളുരുവില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ വര്‍ധിപ്പിച്ചു സ്വകാര്യ ബസുകള്‍

കൊച്ചി : ക്രിസ്മസും പുതുവത്സരവും എത്തിയതോടെ ബംഗളുരുവില്‍ നിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ സ്വകാര്യ ബസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു.ഭൂരിഭാഗം സ്വകാര്യ ബസുകളും ഈടാക്കുന്നത് ഇരട്ടിയിലധികം തുകയാണ്. വിമാന...

ഗാസയിലെ ജനതയെ മുഴുവൻ ചുട്ടെരിക്കുന്നതല്ല ഭീകരാക്രമണ വിരുദ്ധ പ്രവൃത്തി : ഇമ്മാനുവൽ മാക്രോൺ

പാരീസ്: ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാല്‍ ഗാസയെ നിരപ്പാക്കുക എന്ന് അര്‍ഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അക്രമം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും മാക്രോണ്‍ പറഞ്ഞു. ബുധനാഴ്ച ഫ്രഞ്ച്...

ശരാശരി ബുക്കിംഗ് 80000 ത്തിന് മുകളിലായി : ശബരിമലയിൽ മണ്ഡലപൂജ വരെ വിർച്വൽ ക്യൂ ബുക്കിംഗ് നിര്‍ത്തി

പത്തനംതിട്ട : ശബരിമലയില്‍ മണ്ഡലപൂജ വരെ വിർച്വൽ ക്യൂ ബുക്കിംഗ് നിര്‍ത്തി. ബുക്കിംഗ് 80,000ത്തില്‍ നിലനിര്‍ത്താൻ ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ട്.വരുന്ന ഒരാഴ്ച ശരാശരി ബുക്കിംഗ് 80,000ത്തിന് മുകളിലാണ്....

മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കുറയുന്നു : ജലനിരപ്പ് ഉയർന്ന് 139.90 അടിയായി

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലേക്ക് എത്തുന്നു. ഏറ്റവുമൊടുവിലെ വിവരമനുസ്സരിച്ച്  ജലനിരപ്പ് 139.90 അടിയായി ഉയര്‍ന്നിട്ടുണ്ട്.      142 അടിയാണ് അണക്കെട്ടിലെ പരമാവധി...

എക്സിമയും സ്കിൻ ക്യാൻസറും തമ്മിലുള്ള വ്യത്യാസങ്ങൾ

ഓരോ വർഷവും അമേരിക്കയിൽ ദശലക്ഷക്കണക്കിന് ആളുകൾ ചർമ്മരോഗത്തിന്റെ ലക്ഷണങ്ങളുമായി ജീവിക്കുന്നു. വാസ്തവത്തിൽ, അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷൻ (എഎഡി) അനുസരിച്ച്, 2016 ൽ മാത്രം 84.5...

ഷമിയും ,എം.ശ്രീശങ്കറും ഉള്‍പ്പെടെ 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്; അഞ്ചുപേര്‍ക്ക് ദ്രോണാചാര്യ

ന്യൂ ഡല്‍ഹി: മലയാളി ലോങ് ജംപ് താരം എം.ശ്രീശങ്കര്‍ ഉള്‍പ്പടെ 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും പുരസ്‌കാരത്തിനര്‍ഹനായി.      ബാഡ്മിന്റണ്‍...

ന്യൂസ് ക്ലിക്ക് കേസിൽ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ഡല്‍ഹി പൊലീസ്

ന്യൂ ഡല്‍ഹി : ന്യൂസ് ക്ലിക്ക് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാൻ ഡല്‍ഹി പൊലീസ് കൂടുതല്‍ സമയം തേടി. ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ പൊലീസ്...

യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന തൊഴിലിടം കേരളമെന്ന് ഇന്ത്യ സ്‌കില്‍സ് 2024 റിപ്പോര്‍ട്ട്

തിരുവനന്തപുരം : പഠനം പൂര്‍ത്തിയാക്കി തൊഴില്‍ രംഗത്ത് ഇറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ലിംഗഭേദമന്യേ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് ഏറ്റവും പുതിയ ഇന്ത്യ സ്‌കില്‍സ്...

ഗവര്‍ണര്‍ – മുഖ്യമന്ത്രി പോര് ജനാധിപത്യ കേരളത്തിന് അപമാനം : വി.എം. സുധീരൻ

തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ജനാധിപത്യ കേരളത്തിന് തികച്ചും അപമാനമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. കേവലം രാഷ്ട്രീയ പ്രചരണത്തെ...

ക്രിമിനൽ നിയമ ഭേദഗതി ബില്ലിൽ ആൾക്കൂട്ട ആക്രമത്തിന് വധശിക്ഷ : രാജ്യദ്രോഹക്കുറ്റം പൂർണ്ണമായും ഒഴിവാക്കും : അമിത് ഷാ

ന്യൂ ഡല്‍ഹി : പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ ആള്‍ക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാര്‍ശ...

വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി എടുക്കണം : വി.ഡി. സതീശൻ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സമരത്തില്‍ പങ്കെടുത്ത വനിത പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.    വളരെ...

ലോക്സഭയിലെ പ്രതിഷേധം: എ.എം ആരിഫിനെയും തോമസ് ചാഴികാടനെയും സസ്പെൻഡ് ചെയ്തു : ഇതോടെ പുറത്താക്കപ്പെട്ടവർ 143 ആയി

ന്യൂ ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെൻഡ് ചെയ്യുന്ന നടപടി തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ നിന്നുള്ള രണ്ട് എം.പിമാരെ കൂടി ഇന്ന് ലോക്സഭയില്‍ നിന്നും സസ്പെൻഡ്...

പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇന്ത്യയും യു.എസുമല്ല : നവാസ് ശരീഫ്

ലാഹോര്‍: പാകിസ്താന്റെ ഇന്നത്തെ ദുരവസ്ഥക്ക് പിന്നില്‍ ഇന്ത്യയോ യു.എസോ അല്ലെന്നും സ്വയംവരുത്തി വെച്ചതാണെന്നും മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. നമ്മുടെ കാലില്‍ നമ്മള്‍ തന്നെ വെടിവെച്ചതാണ്. 2018ലെ...

പാര്‍ലമെന്റില്‍ സംസാരിക്കാൻ അനുവദിക്കുന്നില്ല; ദലിതനായത് കൊണ്ടാണെന്ന് പറയണോ : മല്ലികാര്‍ജുൻ ഖാര്‍ഗെ

ന്യൂ ഡല്‍ഹി: എല്ലാ വിഷയങ്ങളിലേക്കും ജാതിയെ വലിച്ചിഴക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ. രാജ്യസഭയില്‍ സംസാരിക്കാൻ അനുവദിക്കാത്ത ഓരോ തവണയും അങ്ങനെ സംഭവിക്കുന്നത് താൻ ദലിതനായതുകൊണ്ടാണെന്ന് പറയണോ...

മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുന്നു : സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെൻറിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയുമധികം പ്രതിപക്ഷ അംഗങ്ങളെ സഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടില്ല....

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ്...

വണ്ടിപ്പെരിയാര്‍ പോക്സോ : കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ഇടുക്കി : വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്.വണ്ടിപ്പെരിയാര്‍ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്....

ഷഹനയുടെ ആത്മഹത്യ : പ്രതി റുവൈസിൻ്റെ ജാമ്യഹർജി ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി

കൊച്ചി : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ റിമാൻഡിലുള്ള പ്രതി ഡോക്ടര്‍ റുവൈസ് നല്‍കിയ ജാമ്യ ഹര്‍‍ജി പരിഗണിക്കുന്നത്...

ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാതെ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കില്ലെന്ന് ഹമാസ്

ഗാസ: ഇസ്രായേല്‍ അധിനിവേശം പൂര്‍ണമായും അവസാനിപ്പിക്കാതെ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കില്ലെന്ന് ഹമാസ്. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കഴിഞ്ഞ ദിവസം വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് സൂചന നല്‍കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഹമാസിന്റെ...

ഫലസ്തീനിലെ കൂട്ടക്കുരുതി : ഇസ്രായേല്‍ കപ്പലുകള്‍ക്ക് വിലക്കേർപ്പെടുത്തി മലേഷ്യ

ക്വാലാലംപൂര്‍: ഫലസ്തീൻ ജനതക്കെതിരെ തുടരുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച്‌ ഇസ്രായേല്‍ കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി മലേഷ്യൻ സര്‍ക്കാര്‍.പ്രധാനമന്ത്രി അൻവര്‍ ഇബ്രാഹിം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ ഷിപ്പിംഗ്...

ചായ നല്‍കാന്‍ വൈകിയതിൻ്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന 52 കാരന്‍ പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ചായ നല്‍കാന്‍ വൈകിയതിന് യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. രാവിലെ ചായ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു.   ഗാസിയാബാദിലെ...

സംസ്ഥാന അര്‍ബൻ കമ്മീഷന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

കൊല്ലം: സംസ്ഥാനത്ത് അര്‍ബൻ കമ്മിഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് അര്‍ബൻ...

കോവിഡ്:ആശങ്കയുടെ ആവശ്യമില്ല നിരീക്ഷണം ശക്തമാക്കും: കേന്ദ്രം വിളിച്ച അവലോകന യോഗം അവസാനിച്ചു

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗം അവസാനിച്ചു. കൊവിഡ് നിരീക്ഷണം ശക്തമാക്കണം എന്ന്...

ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചു ഇൻഡ്യ മുന്നണി : ഖാർഗെയേ പിന്തുണച്ച്‌ സി.പി.എം

ഡല്‍ഹി: മല്ലികാര്‍ജുൻ ഖാര്‍ഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ന്നതില്‍ ഇൻഡ്യ മുന്നണിയില്‍ അതൃപ്തി.ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഇന്നലെ നടന്ന യോഗം അവസാനിക്കാൻ കാത്തുനില്‍ക്കാതെ നേരത്തെ...

കരുവന്നൂര്‍ : സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ നാളെ ഇഡി ചോദ്യം ചെയ്യും

തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നാളെ വീണ്ടും ചോദ്യം ചെയ്യും. നാലാം...

വയനാട്ടിലെ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമുള്ളത്; ശസ്ത്രക്രിയ ചെയ്യും

തൃശ്ശൂർ : വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധന ഫലം. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.   കടുവയെ ഇന്നലെ വയനാട്ടില്‍...

തമിഴ്‌നാട്ടില്‍ 40 ലക്ഷംപേര്‍ പ്രളയക്കെടുതിയില്‍; മരണം 10 ആയി : തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം

ചെന്നൈ : തമിഴ്നാട്ടില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയില്‍ 10 പേര്‍ മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചു....

മുഖ്യമന്ത്രിക്കും, ഗവർണർക്കും വിമർശനവുമായി ക്യാമ്പസ്സുകളിൽ കെ.എസ്.യു ബാനറുകളും

കൊച്ചി: മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്ബസുകളെന്ന് കെ എസ് യു. കൊച്ചി കുസാറ്റ് കാമ്ബസിലാണ് മുഖ്യ മന്ത്രിക്കും ഗവര്‍ണര്‍ക്കുമെതിരേ കെ.എസ്.യു ബാനറുകളുയര്‍ത്തിയത്.ചൊവ്വാഴ്ച രാത്രിയോടെയാണ് ബാനറുകളുയര്‍ത്തിയത്. ...

2024 തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ട്രംപ് അയോഗ്യനെന്ന് കോളറാഡോ കോടതി

വാഷിങ്ടണ്‍: അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വൻ തിരിച്ചടി. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീം കോടതി വിധിച്ചു.    ...

കൊവിഡ്: കേന്ദ്ര മന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്; സാഹചര്യം നിയന്ത്രണവിധേയമെന്ന് റിപ്പോർട്ട് നൽകാൻ കേരളം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗം ഇന്ന്. രാജ്യത്തെ കൊവിഡ് സാഹചര്യവും മുൻകരുതലുകളുമാവും യോഗം...

നാവിൽ സ്വാദിന്റെ പൊടിപൂരം തീർക്കുന്ന ഞണ്ട് റോസ്റ്റ് !!!!

നാവിൽ  കൊതിയുടെ വെള്ളം നിറയ്ക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഞണ്ട്. ഞണ്ട് കറിയ്ക്കും റോസ്റ്റിനും ഫ്രൈയ്ക്കുമൊക്കെ എന്നും ആരാധകർ ഏറെയാണ്.രുചികരമായ ഞണ്ട് റോസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ........

ഇതുണ്ടെങ്കിലിനി എത്ര വേണമെങ്കിലും ചോറുണ്ണാം..! എളുപ്പത്തിലുണ്ടാക്കാം രുചികരമായ നത്തോലി അച്ചാർ

ചോറ് മലയാളികളുടെ സ്വന്തം ഭക്ഷണമാണ്. എവിടെയായിരുന്നാലും ഉച്ചക്ക് ചോറ് നിർബന്ധം ആണു നമ്മൾക്ക്. രുചിയൂറും കറികളും കൂടെയുണ്ടെൽ കുശാലായി. അതിൽ പ്രധാനിയാണ് അച്ചാർ .നല്ല എരിവും,പുളിയുമുള്ള അച്ചാർ ഉണ്ടെങ്കിൽ...

കുഴലപ്പം ഉണ്ടാക്കുമ്പോൾ ഈ സീക്രട്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ രുചി ഇരട്ടിയാകും! കറുമുറെ കൊറിക്കാൻ നല്ല ക്രിസ്പി നാടൻ കുഴലപ്പം തയ്യാറാക്കാം!!!

നമ്മൾ കുട്ടികൾക്കൊക്കെ വേണ്ടി പല തരത്തിലുള്ള വറവൊക്കെ വീട്ടിൽ ഉണ്ടാക്കുന്നുണ്ടാവും. അതിന്റെ കൂടെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന എല്ലാ ആളുകൾക്കും ഒരു പോലെ...

മൂന്നില്‍ രണ്ട് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ക്രിമിനല്‍ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ

ന്യൂ ഡല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ വീണ്ടും ലോക്സഭയുടെ...

അദ്വാനിയോടും, മുരളി മനോഹര്‍ ജോഷിയോടും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് അഭ്യർത്ഥന

അയോധ്യ : ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയോടും മുരളി മനോഹര്‍ ജോഷിയോടും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് അഭ്യര്‍ഥിച്ചെന്ന് അയോധ്യാ ക്ഷേത്ര ട്രസ്റ്റ്. പ്രായാധിക്യം കണക്കിലെടുത്താണ്...

കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു

കാസര്‍കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച്‌ ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബ നഗറിലെ അന്‍ഷിഫ - റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടില്‍...

സര്‍വകലാശാല സെനറ്റംഗ നിയമനത്തില്‍ ഗവര്‍ണറെ അനുകൂലിച്ച്‌ കെ. സുധാകരൻ

ന്യൂ ഡല്‍ഹി: സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ അനുകൂലിച്ച്‌ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് സുധാകരൻ...

ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്ഥാപനവുമില്ല : രാഷ്ട്രപതി

ന്യൂ ഡല്‍ഹി: ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്ഥാപനം പോലുമില്ലെന്ന് രാഷ്ട്രപതി ദൗപ്രദി മുര്‍മു.ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിജ്ഞാന പാരമ്പര്യമുള്ള...

Page 8 of 11 1 7 8 9 11

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist