നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് രാജ് ഭവനിലെത്തി ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പുതിയ സ്ഥാനലബ്ധിയില്‍ ഗവര്‍ണ്ണര്‍, സ്പീക്കറെ അനുമോദിച്ചു. വെള്ളിയാഴ്ച്ച സഭയിലെത്തി...
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് രാജ് ഭവനിലെത്തി ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പുതിയ സ്ഥാനലബ്ധിയില്‍ ഗവര്‍ണ്ണര്‍, സ്പീക്കറെ അനുമോദിച്ചു. വെള്ളിയാഴ്ച്ച സഭയിലെത്തി...
ഡെറാഡൂണ്‍: യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതി ചികിത്സയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 1000 കോടി രൂപയുടെ മാനനഷ്ടത്തിന് നോട്ടീസ്...
മസ്‌കത്ത്: ഒമാനില്‍ 866 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 212, 904 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച് 9 പേര്‍...
തിരുവനന്തപുരം: മന്ത്രിമാരില്ലാത്ത വയനാട്, കാസര്‍കോട് ജില്ലകളില്‍ ചുമതലകള്‍ തീരുമാനിച്ചു. വയനാട് ജില്ലയില്‍ പിഎ മുഹമ്മദ് റിയാസിനും, കാസര്‍ഗോട് ജില്ലയില്‍ അഹമ്മദ് ദേവര്‍കോവിലിനുമാണ് ചുമതല നല്‍കിയത്. രണ്ടാം പിണറായി...
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലത്താല്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കനത്ത...
ന്യൂഡല്‍ഹി: ഫോട്ടോയില്‍ ഭാര്യയുടെ മുഖം ബ്ലര്‍ ചെയ്തതിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. ആ ചിത്രം ഞങ്ങളുടെ മകന്റെ അക്കൗണ്ടില്‍ നിന്ന് എന്റെ രാഞ്ജിയാണ്...
തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി പി രാജൻ ദേവിനെ റിമാൻഡ് ചെയ്തു. കാക്കനാട് ഫ്ളാറ്റിലെ തെളിവെടുപ്പിന് ശേഷം ഉണ്ണിയെ നെടുമങ്ങാട് ഡി വൈ എസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരമായി കൂടുതൽ മരുന്നുകൾ എത്തി. ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്നാണ് സംസ്ഥാനത്ത്...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലെങ്ങും കനത്ത മഴ. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയാണ് തുടരുന്നത്. ഇന്ന് വയനാട്,മലപ്പുറം,കാസർഗോഡ്...
തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ്,ഫാർമസി പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂലൈ 24 നായിരിക്കും പ്രവേശന പരീക്ഷ. മുൻപ് ജൂലൈ 11 നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വ്യാപനത്തിന്റെ...
ആലപ്പുഴ: ഇടുക്കി നെടുംകണ്ടത്തെ 'ബാലൻ പിള്ള സിറ്റി' എന്ന സ്ഥലപ്പേരിന് കാരണക്കാരനായ ബാലൻ പിള്ള (96) അന്തരിച്ചു. ആലപ്പുഴ മതിരപ്പള്ളി വരുൺ നിവാസ് വസതിയിലായിരുന്നു അന്ത്യം. പേരും...
കവരത്തി: ലക്ഷദ്വീപിൽ ഭരണപരിഷ്കര നടപടികളിൽ നിന്നും പിന്നോട്ടേക്ക് ഇല്ലെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ. ഭരണപരിഷ്കര നടപടികളിൽ നിന്നും പിന്നോട്ട് പോകില്ല. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓൺലൈൻ ചർച്ച...
ന്യൂഡൽഹി:സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ ചട്ടങ്ങൾക്ക് എതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങൾ ആരാണ് ആദ്യം അയച്ചതെന്ന് അറിയുന്നതാണ് പുതിയ...
പാലക്കാട്: കൊടകര കുഴൽപ്പണ കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ ആറാം പ്രതിയായ മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിൽ മെറ്റലിന് ഉള്ളിൽ സൂക്ഷിച്ച...
തിരുവനന്തപുരം;എസ് എസ് എൽ സി മൂല്യനിർണയം അടുത്ത മാസം ആരംഭിക്കും. ജൂൺ 7 നു മൂല്യനിർണയം ആരംഭിക്കും. ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി മൂല്യനിർണയം ജൂൺ 1...
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. പശ്ചിമ ബംഗാൾ,ഒഡിഷ അടക്കമുള്ള തീരങ്ങളിൽ കനത്ത കാട്ടാൻ വീശുന്നത്. തിരമാലകൾ ഉയരുന്നതിനാൽ തീരത്ത് ഉള്ളവർക്ക് ജാഗ്രത...
ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല,മറ്റു പല രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്....
കൊച്ചി: തുടർച്ചയായി ആറു ദിവസം മാറ്റമില്ലാതെ തുടർന്ന് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന് 400 രൂപ കൂടി 36,880 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന...
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കാറ്റിലും കടൽക്ഷോഭത്തിലും പെട്ട വള്ളം മുങ്ങികാണാതായവരിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സൺ ആണ് മരിച്ചത്. കാണാതായ ശെൽവരാജിനുള്ള തിരച്ചിൽ തുടരുകയാണ്. മന്ത്രിമാരായ...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 4157 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേർക്ക്...
കൊച്ചി: കൊച്ചി കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലീസ്റ്റർ ബീറ്റിൽ എന്ന ചെറുപ്രാണിയുടെ ശല്യം രൂക്ഷം. ഈ പ്രാണി ശരീരത്തിലിരുന്നാൽ ചൊറിച്ചിലും പൊള്ളലും വരെയുണ്ടാകാം. ഒരു മാസത്തിനിടെ 70 പേരാണ്...
വാഷിംഗ്‌ടൺ: ഗാസയുടെ പുനർ നിർമാണത്തിന് അമേരിക്ക ശ്രദ്ധേയമായ സംഭാവന നൽകുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അന്തസ്സോടെ ജീവിക്കാൻ ഇസ്രേയലികൾക്കും പലസ്തീനികൾക്കും അധികാരമുണ്ടെന്ന് അദ്ദേഹം...
ന്യൂഡൽഹി: പുതിയ സി ബി ഐ ഡയറക്ടർ ആയി സുബോധ് കുമാർ ജയ്‌സ്വാളിനെ നിയമിച്ചു. രണ്ടു വർഷത്തേക്ക് ആണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവാഴ്ച...
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്. മുതിരപുഴയാർ,പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കാൻ തീരുമാനം. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈൻ ക്ലാസുകൾ ആയിരിക്കും. ഇത് സംബന്ധിച്ചു അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. പ്രവേശനോത്സവം...
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ ഡൽഹി അതിർത്തികളിൽ നടത്തുന്ന സമരം ആറാം മാസത്തേക്ക്. ഇന്ന് സമരഭൂമിയിൽ കർഷകർ കരിദിനം ആചരിക്കും.പ്രതിഷേധപരിപാടികളുടെ ഭാഗമായി പ്രധാന മന്ത്രി...
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം തുടരുന്നു. ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്ന് ഇന്നലെ വൈകുനേരം എത്തുമെന്ന് കരുതിയെങ്കിലും കിട്ടിയില്ല. ഇന്ന് മരുന്ന്...
തിരുവനന്തപുരം: പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങൾ അപകടത്തിൽപെട്ടു. ആറു പേരാണ് വള്ളം മറിഞ്ഞു അപകടത്തിൽപ്പെട്ടത്. നാല് പേരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി...
തിരുവനന്തപുരം: മന്ത്രിസഭാ യോഗം ഇന്ന് ചേരും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗമാണ് ഇത്. ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന്...
ന്യൂഡൽഹി: കോവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച്ച ചേരുന്ന ജി എസ് ടി കൗൺസിൽ യോഗം ഈ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കോവിഡ്...
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ബുധനാഴ്ച്ച പുലർച്ചയോടെ കരയിലേക്ക് അടുത്തു. നിലവിലെ പ്രവചനം അനുസരിച്ച് ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11...
ന്യൂഡല്‍ഹി: ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള, കേന്ദ്രസർക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക്. ഐടി നിയമങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാനും സര്‍ക്കാരിന്റെ കൂടുതല്‍ ഇടപഴകല്‍ വേണ്ട ചില...
തിരുവനന്തപുരം: ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽ സൂക്ഷിച്ച മദ്യം മോഷ്ടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കവലയൂർ സ്വദേശി രജിത് ആണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ ഇനി 9...
തിരുവനന്തപുരം: കേരള ചരിത്രത്തിൽ ആദ്യമായി ഒരു ദളിതനെ ദേവസ്വം മന്ത്രിയാക്കിയെന്ന ഇടതു പണ്ഡിതരുടെ പ്രസ്താവനകളെ വിമര്‍ശിച്ച് ഇന്ത്യൻ ദലിത് മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി. സിപിഎം നൽകിയ...
കവരത്തി: അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് ഹാഷി അടക്കം എട്ട് നേതാക്കള്‍ രാജിവെച്ചു. ബിജെപി ദേശീയ...
കൊച്ചി: ബിവറേജസ് കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സരിത എസ്. നായരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതി മറ്റ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത 3 മണിക്കൂറില്‍ 12 ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...
ബംഗളൂരു: കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരത് ബയോടെക്. ലോകാരോഗ്യ സംഘടനയാണ് അനുമതി നല്‍കേണ്ടത്. അനുമതി വൈകുന്നത് വിദേശ രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് തടസ്സമായേക്കുമെന്ന വർത്തകൾക്കിടെയാണ്...
മലപ്പുറം: മലപ്പുറം ജില്ലയില്‍ നാളെമുതല്‍ ഹാര്‍ബറുകള്‍ തുറക്കാന്‍ അനുമതി. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളാണ് തുറക്കുക. രാവിലെ ഏഴുമുതല്‍ രണ്ടുവരെയാണ് അനുമതി. പടിഞ്ഞാറേക്കര, കൂട്ടായി, തേവര്‍ കടപ്പുറം, ടാപ്പടി...
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ഒഡീഷ തീരത്തേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു. നിലവില്‍ പാരാദ്വീപിന്റെ തെക്കു കിഴക്കായി 280 കിലോമീറ്റര്‍ അകലെ ബംഗാള്‍...
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും. പരിശോധനാഫലം പോസിറ്റീവായാല്‍...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൻസിപിയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്ന്...
ലക്ഷദ്വീപ് നിവാസികളുടെ സന്തോഷവും സമാധാനവും കെട്ടടുങ്ങുകയാണെന്ന് ആലപ്പി അഷറഫ്. ഇനിയവര്‍ക്ക് കണ്ണീരിന്റെയും കാരാഗ്രഹത്തിന്റെയും നാളുകളാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 1976 ല്‍ 'ദ്വീപ് ' എന്ന സിനിമയ്ക്കുവേണ്ടി...
ന്യൂഡല്‍ഹി: സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പടെ 11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളില്‍ 'മാനിപുലേറ്റഡ് മീഡിയ' ടാഗ് ചേര്‍ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്വിറ്ററിന് കത്തയച്ചു. രവിശങ്കര്‍ പ്രസാദ്, പ്രഹ്ലാദ്...
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്‍റെ വ്യക്തിപരമായ മൊബൈൽ നമ്പറിലേക്ക് സന്ദേശം അയച്ച നാല് ദ്വീപ് നിവാസികളെ കസ്റ്റഡിയിൽ എടുത്ത് ലക്ഷദ്വീപ് പോലീസ്. സീനിയർ സൂപ്രണ്ട്...
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ വീടു തകര്‍ന്ന മുന്‍ ദേശീയ ഫുട്‌ബോള്‍ താരം പ്രീത ജെറാള്‍ഡിന്റെ കുടുംബത്തിനും എം.എ യൂസഫലിയുടെ സഹായ ഹസ്തം. പത്ത് ലക്ഷം രൂപ കൈമാറി. അണ്ടര്‍13...
തിരുവനന്തപുരം: കടലാക്രമണം തടയാന്‍ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
വിശാഖപട്ടണം: വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. പ്ലാന്റിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്....
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സരസ്വതി ഹോസ്പിറ്റലില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിച്ചു. ഗുരുതര സ്വഭാവമില്ലാത്ത കാറ്റഗറി എ കോവിഡ് രോഗികള്‍ക്കായിട്ടാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ഗുരുതര...
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,43,028 സാമ്പിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി....
ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
© 2024 News Sixty Network. All Rights Reserved.